-
-36%
Kavithayum Kaalavum / കവിതയും കാലവും
0Original price was: ₹1,249.00.₹799.00Current price is: ₹799.00.കവിതയും കാലവും
ആധുനിക മലയാള കവിതയുടെ ബിംബസമൃദ്ധമായ ലോകത്തേക്കുള്ള ഒരു ആഴത്തിലുള്ള യാത്ര.
കവിതയുടെ പ്രകൃതിയും കാലത്തിന്റെ നൊമ്പരവും ഒരേസമയം അറിയുന്ന പഠനം.
ശാന്ത തുളസീധരന്റെ കവിതകളുടെ ഹൃദയം തൊട്ടറിഞ്ഞ പഠനം
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-3%
Mystery
0Original price was: ₹225.00.₹219.00Current price is: ₹219.00.Providing good stories, experiences, and travels makes them develop their culture, attitudes, and ambitions. Imagination leads children to discoveries.
How to mould better children?
Here is a book titled Mystery, which ensures character formation with dreams. Dreams of flying around the world.. Familiarise with unfamiliar life and cultures.. Let them enjoy the pleasure of reading and finding the treasure in it!!!Panachi books presents such a book… Mystery… Written by famous writer santha Thulasidharan.
-
-4%
Ozhinja Canvasukal / ഒഴിഞ്ഞ ക്യാൻവാസുകൾ
0Original price was: ₹239.00.₹229.00Current price is: ₹229.00.ഒഴിഞ്ഞ ക്യാൻവാസുകൾ.
ഉപേക്ഷിക്കപ്പെടലിന്റെ ഒറ്റത്തുരുത്തുകളിൽ ഒറ്റക്ക് പൂക്കുന്ന ഭ്രാന്തിപ്പെണ്ണിനെ വരച്ചിടുന്ന ക്യാൻവാസുകൾ …..
ഭൂമിയില്ലാത്തവരുടെ ഭൂപടങ്ങളിൽ ഓസ്യത്തെഴുതുന്നവർ…
ജലത്തെയോർത്തു വിലപിക്കുന്ന കവിതകളും പ്രണയത്തിന്റെ
ഏകാന്തതകളും ചേർന്നതാണ് ഒഴിഞ്ഞ ക്യാൻവാസുകൾ. -
-9%
Sathyanantharakalathey Kaavyabimbangal / സത്യാനന്തരകാലത്തെ കാവ്യബിംബങ്ങൾ
0Original price was: ₹349.00.₹319.00Current price is: ₹319.00.കല്പനിക കവിതകൾ മുതൽ ആധുനിക കാവ്യസങ്കൽപ്പങ്ങളും കാവ്യശൈലികളും വരെ
കാവ്യബിംബങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന കൃതി.
കാലഘട്ടങ്ങളുടെ പ്രയാണത്തിൽ കാവ്യ രീതികളുടെ
അന്തരത്മാവിൽ ഉടലെടുത്ത പ്രവണതകളെ ഉൾക്കൊള്ളുന്ന പഠനം. -
ഒരു പെണ്ണും പറയാത്തത്… / Oru Pennum Parayathathu…
0₹199.00ഒരു പെണ്ണും പറയാത്തത്
സ്വന്തം കുടുംബത്തിൽ നിന്നും
സമൂഹത്തിൽ നിന്നും തിരസ്കരിക്കപ്പെട്ട
ഒരു പെൺകുട്ടിയുടെ തുറന്നു പറച്ചിലുകളുടെ കഥ.
ബിംബങ്ങളിലൂടെ കഥ പറയുന്ന ആഖ്യാന രീതി.
ശങ്കർ ദേവഗിരി യുടെ ആദ്യ നോവൽ.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം -
സ്ട്രീറ്റ് ലൈറ്റ് / Streetlight
0₹199.00സ്ട്രീറ്റ് ലൈറ്റ്
‘ഒരു പെണ്ണും പറയാത്തത്…..: എന്ന
നോവലിന്റെ സ്വതന്ത്ര ചലച്ചിത്ര ആവിഷ്കാരം.ഒട്ടനവധി ദേശീയ അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ‘സ്ട്രീറ്റ് ലൈറ്റ് ‘
എന്ന ചലച്ചിത്രത്തിന് ആധാരമായ തിരക്കഥ.ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.