Availability: In Stock

Chuvarukalil Ezhuthiya Kaalam/ ചുവരുകളിൽ എഴുതിയ കാലം

Author: Sankar Devagiri
SKU: PBDN1095

Original price was: ₹399.00.Current price is: ₹349.00.

ചില പേരുകൾ ചുമരിൽ കൊത്തിവെക്കുന്നതാണ്. ചില ഓർമ്മകൾ കാലം മായ്ചുകളയുന്നതാണ്.
പക്ഷേ ചില കഥകൾ… അവ നമ്മുടെ ഉള്ളിലെ പൊളിഞ്ഞ ചുമരിൽ എന്നും നിൽക്കും. “ചുവരുകളിൽ എഴുതിയ കാലം” എന്ന ഈ സമാഹാരം 90’s കേരളത്തിന്റെ ഗ്രാമങ്ങളിലൂടെയുള്ള ഒരു തിരിച്ചു പോക്കാണ്.
പ്രണയവും വേർപാടും, ചെറിയ സന്തോഷങ്ങളും വലിയ നഷ്ടങ്ങളും, പറയാതെ പോയ വാക്കുകളും… അങ്ങനെ
നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത കഥകൾ. ഇത് വായിച്ചു തീർക്കുമ്പോൾ നിങ്ങളും നിങ്ങളുടെ ചുമരിലെ പേരുകൾ തിരികെ നോക്കും.

“ചുവരുകളിൽ എഴുതിയ കാലം” – പോയ കാലത്തെ തിരിഞ്ഞുനോക്കാനുള്ള ഒരു ക്ഷണം.

Available on backorder

Description

കളങ്കമില്ലാത്ത ബാല്യ കൗമാരങ്ങളിലെ തുറന്നെഴുത്ത് . സ്നേഹമെന്ന നൂലിൽ കോർത്ത  കഥകളുടെ സമാഹാരം. സമകാലിക രാഷ്ട്രീയ സാംസ്‌കാരിക അരക്ഷിതാവസ്ഥയുടെ നേർക്കാഴ്ചകൾ …  . മനുഷ്യത്വത്തിന്മേൽ ജാതി മത ചിന്തകളുടെ അതിപ്രസരം സൃഷ്ടിക്കുന്ന സംഘർഷങ്ങളും വെല്ലുവിളികളും കാല്പനികതയോടെ വരച്ചുകാട്ടുന്ന കഥകൾ . ശങ്കർ ദേവഗിരിയുടെ ശക്തമായ രചന.   ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

Additional information

book-author

ISBN

978-93-49397-18-7

Publisher

PANACHI BOOKS – Panachi Malayalam Pvt. Ltd

Reviews

There are no reviews yet.

Be the first to review “Chuvarukalil Ezhuthiya Kaalam/ ചുവരുകളിൽ എഴുതിയ കാലം”

Your email address will not be published. Required fields are marked *