കല്ലയം മോഹനൻ
വിശ്വനാഥൻ, സരസ്വതി ദമ്പതികളുടെ മൂത്ത മകൻ. ഒരു സഹോദരനും മൂന്ന് സഹോദരിമാരുമാണുള്ളത്. നെടുമങ്ങാട് താലൂക്കിൽ കരകുളം പഞ്ചായത്തിൽ വട്ടപ്പാറ കല്ലയം മുക്കോലക്കൽ താമസം.
പ്രധാന കൃതികൾ –
കൃഷ്ണ പക്ഷിയുടെ നൊമ്പരം, വിളക്കുമരങ്ങൾ കണ്ണടയ്ക്കുമ്പോൾ, പുതിയ ചക്രവാളം, പടയാളികളുടെ നൊമ്പരം, അന്ത്യ കാലം, പാപികളുടെ ലോകം, രാമ രാജ്യം, നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ, കനൽ കിനാവുകൾ, ശില്പികളെ കല്ലെറിയുന്നവർ, സാംസ്കാരിക രാഷ്ട്രീയും പ്രശ്നങ്ങളും, സാംസ്കാരിക ദേശീയതയും ഭാരതീയതയും.
വിലാസം
ചരുവിളാകത്ത് വീട്, മുക്കോലക്കൽ പി.ഒ,
തിരുവനന്തപുരം – 695 543
മൊബൈൽ – 9562445118