Panachi Books
ചങ്ങണാറ വീട്ടിൽ ശ്രീ കേശവൻ നായരുടെയും ശ്രീമതി ശക്കു ഭായിയുടെയും മകളായി തിരുവനന്തപുരത്ത് ജനനം. സ്കൂൾ വിദ്യാഭ്യാസം കാലടി ഹൈസ്കൂളിലും, ബിരുദ പഠനം കരമന എൻ എസ് എസ് വനിതാ കോളേജിലും. പ്രഭാത ബുക്സ് പ്രസിദ്ധീകരിച്ച ഒഴിഞ്ഞ ക്യാൻവാസുകൾ ആദ്യ കവിത സമാഹാരമാണ്.
Username or email *
Password *