• -9% Ottathiri / ഒറ്റത്തിരി

    Ottathiri / ഒറ്റത്തിരി

    0

    ഒറ്റത്തിരി
    മനുഷ്യൻ ഒറ്റയായും സമൂഹ്യജീവിയായും നടത്തുന്ന ജീവിത വ്യവഹാരങ്ങളുടെ
    കാവ്യാവിഷ്കാരമാണ് ഒറ്റത്തിരി. ഒരു തിരിക്ക് പോലും ഒരു നാടിനു വെളിച്ചമേകാനാകുമെന്ന്
    ഓർമ്മിപ്പിക്കുന്ന കവിതകൾ
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹330.00.Current price is: ₹299.00.
    Add to cart
  • -4% Ozhinja Canvasukal / ഒഴിഞ്ഞ ക്യാൻവാസുകൾ

    Ozhinja Canvasukal / ഒഴിഞ്ഞ ക്യാൻവാസുകൾ

    0

    ഒഴിഞ്ഞ ക്യാൻവാസുകൾ.
    ഉപേക്ഷിക്കപ്പെടലിന്റെ ഒറ്റത്തുരുത്തുകളിൽ ഒറ്റക്ക് പൂക്കുന്ന ഭ്രാന്തിപ്പെണ്ണിനെ വരച്ചിടുന്ന ക്യാൻവാസുകൾ …..
    ഭൂമിയില്ലാത്തവരുടെ ഭൂപടങ്ങളിൽ ഓസ്യത്തെഴുതുന്നവർ…
    ജലത്തെയോർത്തു വിലപിക്കുന്ന കവിതകളും പ്രണയത്തിന്റെ
    ഏകാന്തതകളും ചേർന്നതാണ് ഒഴിഞ്ഞ ക്യാൻവാസുകൾ.

    Original price was: ₹239.00.Current price is: ₹229.00.
    Add to cart
  • -13% Paathiramuttathe Mazhathullikal / പാതിരാ മുറ്റത്തെ മഴത്തുള്ളികൾ.

    Paathiramuttathe Mazhathullikal / പാതിരാ മുറ്റത്തെ മഴത്തുള്ളികൾ.

    0

    അതിജീവന വഴികളിലെ പ്രതിസന്ധികളും പരിഭവങ്ങളും
    അടക്കിപ്പിടിക്കുന്ന അമർഷങ്ങളും ഉൾച്ചേർന്ന കഥകൾ.

    Original price was: ₹259.00.Current price is: ₹225.00.
    Add to cart
  • -2% Parayathey Poyathu / പറയാതെ പോയത്

    Parayathey Poyathu / പറയാതെ പോയത്

    0

    വിശ്വാസ വഞ്ചന സൃഷ്ടിക്കുന്ന അന്തർസംഘർഷങ്ങളുടെ
    ആത്മാവിഷ്കാരമാണ് പറയാതെ പോയത്…
    ഒരു ഭർത്താവ് മരിക്കുമ്പോൾ ഒന്നിലേറെ
    ഭാര്യമാർ കരയുന്ന അനീതിയിലേക്ക്
    അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന കൃതി.

    Original price was: ₹449.00.Current price is: ₹439.00.
    Add to cart
  • -12% Parvvathangalude nattil / പർവതങ്ങളുടെ നാട്ടിൽ

    Parvvathangalude nattil / പർവതങ്ങളുടെ നാട്ടിൽ

    0

    കാശ്മീരും കുളുവും, മണാലിയും ക്യരുക്ഷേത്രവും,
    ഇന്ത്യ ചൈന അതിർത്തിയുമൊക്കെ നേരിൽ കാണുന്ന ദൃശ്യ ചാരുത
    ചോരാതെയുള്ള വിവരണം.
    ശാന്ത തുളസീധരൻ രചിച്ച സഞ്ചാര സാഹിത്യ കൃതി.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹225.00.Current price is: ₹199.00.
    Add to cart
  • -13% pennira / പെണ്ണിര

    pennira / പെണ്ണിര

    0

    കേരള സമൂഹത്തിൽ നിലനിന്നിരുന്ന അറബിക്കല്യാണം , മൈസൂർ കല്യാണം
    തുടങ്ങിയ സമ്പ്രദായങ്ങളിലൂടെ പെണ്ണുടലുകൾ പൊള്ളുന്നത് വരച്ചുകാട്ടുന്ന രചന.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹690.00.Current price is: ₹599.00.
    Add to cart
  • -11% pothukal dot com / പോത്തുകൾ ഡോട്ട് കോം.

    pothukal dot com / പോത്തുകൾ ഡോട്ട് കോം.

    0

    പോത്തുകൾ ഡോട്ട് കോം.
    പരിഷ്കാരവും സംസ്കാരവും പൊരുത്തക്കേടുകൾക്കിടയാക്കുമ്പോൾ
    മനുഷ്യജീവിതം നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന കാവ്യലോകം.
    ആദ്യ ഡോട്ട് കോം കവിതാ സമാഹാരമെന്ന നിലയിലും കാർഷിക സംസ്കൃതിയുടെ
    അപചയത്തിൻ്റെ നേർക്കു പിടിക്കുന്ന ദർപ്പണമെന്ന നിലയിലും ശ്രദ്ധേയമായ കാവ്യാസമാഹാരം.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹245.00.Current price is: ₹219.00.
    Add to cart
  • -9% Sadaanandapuram B.O/ സദാനന്ദപുരം ബി.ഒ.

    Sadaanandapuram B.O/ സദാനന്ദപുരം ബി.ഒ.

    0

    എഴുപതുകളിലെ നക്സലൈറ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ നോവൽ.

    ഭാഷ കൊണ്ടും ശില്പഭംഗികൊണ്ടും ഈ നോവൽ വായനക്ക് ഹരം കൂട്ടും.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹275.00.Current price is: ₹249.00.
    Add to cart
  • -9% Sathyanantharakalathey Kaavyabimbangal / സത്യാനന്തരകാലത്തെ കാവ്യബിംബങ്ങൾ

    Sathyanantharakalathey Kaavyabimbangal / സത്യാനന്തരകാലത്തെ കാവ്യബിംബങ്ങൾ

    0

    കല്പനിക കവിതകൾ മുതൽ ആധുനിക കാവ്യസങ്കൽപ്പങ്ങളും കാവ്യശൈലികളും വരെ
    കാവ്യബിംബങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന കൃതി.
    കാലഘട്ടങ്ങളുടെ പ്രയാണത്തിൽ കാവ്യ രീതികളുടെ
    അന്തരത്മാവിൽ ഉടലെടുത്ത പ്രവണതകളെ ഉൾക്കൊള്ളുന്ന പഠനം.

    Original price was: ₹349.00.Current price is: ₹319.00.
    Add to cart
  • -7% shishiram / ശിശിരം

    shishiram / ശിശിരം

    0

    ശിശിരം
    മനുഷ്യനും പ്രകൃതിയും സമരസപ്പെടലിൻ്റെ ഋതുഭാവങ്ങളിലൂടെ ഒന്നാകുന്ന കാവ്യനുഭവം.
    കാലം സ്വയം അടയാളപ്പെടുന്ന കവിതകൾ . ശാന്ത തുളസീധരൻ്റെ കവിത സമാഹാരം.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹215.00.Current price is: ₹199.00.
    Add to cart
  • -11% Theerthum aparichithan / തീർത്തും അപരിചിതൻ.

    Theerthum aparichithan / തീർത്തും അപരിചിതൻ.

    0
    Original price was: ₹280.00.Current price is: ₹249.00.
    Add to cart
  • -8% Theyyam - anushtanavum  rashtreeyavum /

    Theyyam – anushtanavum rashtreeyavum /

    0

    തെയ്യം അനുഷ്ഠാനവും രാഷ്ട്രീയവും.
    തെയ്യക്കാവുകളിൽ നിഷ്ഠയോടെ പുലർത്തിപ്പോരുന്ന
    അനുഷ്ഠാനങ്ങളും ആചാരങ്ങളും കൃത്യനിഷ്ഠയും ചടങ്ങുകളും,
    മേലെരിയും, കാവുവഴക്കങ്ങളും ഒപ്പം ചേരുന്ന ജനകീയതയും വ്യക്തമാക്കുന്ന പഠനം.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം

    Original price was: ₹540.00.Current price is: ₹499.00.
    Add to cart