-
-36%
Kavithayum Kaalavum / കവിതയും കാലവും
0Original price was: ₹1,249.00.₹799.00Current price is: ₹799.00.കവിതയും കാലവും
ആധുനിക മലയാള കവിതയുടെ ബിംബസമൃദ്ധമായ ലോകത്തേക്കുള്ള ഒരു ആഴത്തിലുള്ള യാത്ര.
കവിതയുടെ പ്രകൃതിയും കാലത്തിന്റെ നൊമ്പരവും ഒരേസമയം അറിയുന്ന പഠനം.
ശാന്ത തുളസീധരന്റെ കവിതകളുടെ ഹൃദയം തൊട്ടറിഞ്ഞ പഠനം
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-11%
Keralathile AAdivaasikal – Jeevithavum Samskaravum / കേരളത്തിലെ ആദിവാസികൾ ജീവിതവും സംസ്കാരവും.
0Original price was: ₹899.00.₹799.00Current price is: ₹799.00.ഗോത്രജീവിതം പൂർണ്ണമായും ഉൾപ്പെടുത്തിയിട്ടുള്ള മലയാളത്തിലെ
ആദ്യ സമ്പൂർണ്ണ പഠന ഗ്രന്ഥം. ആചാരങ്ങൾ, ജീവിതരീതി, കാർഷികരീതികൾ,
സാമൂഹ്യ ചട്ടക്കൂടുകൾ, ഭക്ഷണരീതി, വിവാഹം, മരണം മരണനാന്തര ചടങ്ങുകൾ
തുടങ്ങി ഗോത്രജീവിതം പരിചയപ്പെടുത്തുന്ന ഗവേഷണഗ്രന്ഥം
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-11%
Keralathile Aadivasikal Sampoornna padanam/ കേരളത്തിലെ ആദിവാസികൾ – സമ്പൂർണ്ണ പഠനം
0Original price was: ₹1,120.00.₹999.00Current price is: ₹999.00.കേരളത്തിലെ ഗോത്രസമൂഹങ്ങളുടെ ജീവിതവും അവരുടെ ജീവിതപരിസരങ്ങളും
വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണപഠനമാണ് ഈ പുസ്തകം.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-5%
Koodoraal | കൂടൊരാൾ
0Original price was: ₹199.00.₹190.00Current price is: ₹190.00.ലക്ഷ്മി ചങ്ങണാറയുടെ ഏറ്റവും പുതിയ കവിതാസമാഹാരം.
-
-10%
Koppara | കൊപ്പര
0Original price was: ₹995.00.₹899.00Current price is: ₹899.00.ഇടുക്കി ജില്ലയിലെ മറയൂർ പശ്ചാത്തലമാക്കി ആദിവാസികളുടെ ജീവിതം
വരച്ചുകാട്ടുന്ന നോവൽ. പൊതുസമൂഹം ഗോത്രജരോട് കാട്ടുന്ന അവഗണന, ചൂഷണം,
അവരിലേക്ക് തുറക്കുന്ന ചില മനുഷ്യമനസ്സുകളുടെ ആത്മസംഘർഷങ്ങൾ..
പ്രകൃതിഭംഗി ഒട്ടും ചോരാതെ വരച്ചുചേർത്ത നോവൽ. ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-19%
Madakkam / മടക്കം.
0Original price was: ₹740.00.₹599.00Current price is: ₹599.00..
പാലക്കാടൻ ഗ്രാമജീവിതം സത്യസന്ധമായി അവതരിപ്പിക്കുന്ന നോവലിൽ
വ്യത്യസ്ത സമുദായങ്ങളുടെ ജീവിതവും നിഷ്കളങ്ക രീതികളും പ്രണയവും ഇഴചേരുന്നു. -
-17%
Manaltharikal illatha puzha / മണൽത്തരികൾ ഇല്ലാത്ത പുഴ.
0Original price was: ₹240.00.₹199.00Current price is: ₹199.00.മണൽത്തരികൾ ഇല്ലാത്ത പുഴ.
ശ്രദ്ധേയമായ ആശയ പ്രപഞ്ചത്തെ ആവിഷ്കരിക്കുകയും ആന്തരിക സ്വത്വം
അനുഭവ വേദ്യമാക്കുകയും ചെയ്യുന്ന കവിതകളുടെ സമാഹാരം. കൈത്തഴക്കം കൊണ്ടും
കവിത്വം കൊണ്ടും വൈകാരിക അവസ്ഥകളെ മനോഹരമായും ഗഹനമായും
ആവിഷ്കരിക്കുന്ന കാവ്യ സമാഹാരം .ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
-
-16%
marubhoomiyil mazha Peyyumbol / മരുഭൂമിയിൽ മഴ പെയ്യുമ്പോൾ.
0Original price was: ₹355.00.₹299.00Current price is: ₹299.00.വീശിയടിക്കുന്ന പൊടിക്കാറ്റും അതിനു മുകളിലേക്ക് പെയ്തിറങ്ങുന്ന
മഴയും പോലെ മനുഷ്യമനസിലേയ്ക്ക് പെയ്തിറങ്ങുന്ന കഥ.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-13%
Marubhoomiyile Thanal marangal | മരുഭൂമിയിലെ തണൽ മരങ്ങൾ
0Original price was: ₹460.00.₹399.00Current price is: ₹399.00.മനുഷ്യത്വം, മാനവികമൂല്യങ്ങൾ, മാനവസേവ എന്നിവയിലൂന്നിയ നോവൽ.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
-
-12%
Mazhayezhuthukal / മഴയെഴുത്തുകൾ
0Original price was: ₹566.00.₹499.00Current price is: ₹499.00.ഓരോ മഴയും എഴുതി മായ്ക്കുന്ന ജീവൻ്റെ തുടിപ്പാർന്ന ചിത്രങ്ങളിലൂടെ
വായനക്കാരിൽ ആശങ്കയും ആത്മരോഷവും സംക്രമിപ്പിക്കുന്ന
വ്യത്യസ്തമയ കവിതകളുടെ സമാഹാരം. -
-11%
Mrigashala /
0Original price was: ₹235.00.₹209.00Current price is: ₹209.00.മൃഗശാല
അമർഷവും അപകർഷതയും അധികാരമോഹം ഉൾച്ചേർന്ന അസാധാരണ നോവൽ.
മനുഷ്യബോധത്തിലേയ്ക്ക് ഭയാശങ്കകൾ കുടഞ്ഞിടുന്ന സമാന്തരലോക വിസ്മയങ്ങൾ.
ഒരു മൃഗശാലയുടെ പശ്ചാത്തലത്തിൽ രചിച്ച നോവൽ .
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.