Purushu Parol

Purushu Parol

പുരുഷു പാറോൾ

1972 കോഴിക്കോട് ജില്ലയിൽ എടച്ചേരിയിൽ ജനനം.
അച്ഛൻ – കണ്ണൻ, അമ്മ – മാതു, ഭാര്യ – രജിത സി.കെ.
നിലവിൽ ഒമാനിൽ ജീവനക്കാരനാണ്.

മൂന്നാമത്തെ പെൺകുട്ടി ആദ്യ കഥാസമാഹാരം

വിലാസം – പാറോൾ ഹൗസ്, എടച്ചേരി പി.ഒ,
കോഴിക്കോട് – 673502

Books By Purushu Parol