-
Aalinchuvattile Aakasham | ആലിൻ ചുവട്ടിലെ ആകാശം
0പ്രണയം ഉള്ളൊഴുക്കായി സൂക്ഷിക്കുന്ന ഹൃദയ സ്പർശിയായ നോവൽ .
-
-8%
Aksharacheppu | അക്ഷരച്ചെപ്പ്
0കുട്ടികൾക്ക് ചൊല്ലാനും ആസ്വദിക്കാനും അനുയോജ്യമായ കവിതകളുടെ സമാഹാരം.
-
Anantharam അനന്തരം
0മാറ്റങ്ങളോടെ സമരസപ്പെടാൻ കഴിയാത്തവർക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് ഇതിവൃത്തം.
മനസ്സിൽ ജന്മിത്തം വിട്ടൊഴിയാൻ മടിക്കുന്ന ചില കുടുംബങ്ങളിലെ സംഭവങ്ങളും അവരോട് ഇണങ്ങിയും പിണങ്ങിയും കഴിയുന്ന കുറേ ആളുകളുമാണ് കഥാപാത്രങ്ങൾ. ഒപ്പം, നഷ്ടപ്പെട്ടുപോകുന്ന
ഹൃദയബന്ധങ്ങളുടെ പേക്കിനാവുകളും പേറുന്ന നോവൽ. -
Avicharitham | അവിചാരിതം
0ആത്മാവിനും അന്തരാത്മാവിനും ഇടയിലെ പ്രണയാനുഭവങ്ങൾ ആവിഷ്കരിക്കുന്ന ഹൃദയസ്പർശിയായ നോവൽ.
-
Ayathar | ആയത്താർ
0അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലും എരിഞ്ഞുതീരാൻ വിധിക്കപ്പെട്ടവരുടെ ദരുണമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ.
-
Ente Kadhakal | എൻ്റെ കഥകൾ
0സമൂഹം, ജീവിതമൂല്യങ്ങൾ, പ്രണയം, പ്രകൃതി എന്നിവയുടെ
സന്നിവേശം വായനയിൽ ഇടംപിടിക്കും.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
Kaav Petta Communism | കാവ് പെറ്റ കമ്മ്യൂണിസം
0തെയ്യക്കാവുകളാണ് കമ്മ്യൂണിസത്തിന്റെ ഈറ്റില്ലം എന്ന് ഉറപ്പിക്കുന്ന പഠനം.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-
-
Koppara | കൊപ്പര
0പൊതുസമൂഹം ഗോത്രജരോട് കാട്ടുന്ന അവഗണന, ചൂഷണം, അവരിലേക്ക് തുറക്കുന്ന ചില മനുഷ്യമനസ്സുകളുടെ ആത്മസംഘർഷങ്ങൾ..
-
Marubhoomiyile Thanal marangal | മരുഭൂമിയിലെ തണൽ മരങ്ങൾ
0മനുഷ്യത്വം, മാനവികമൂല്യങ്ങൾ, മാനവസേവ എന്നിവയിലൂന്നിയ നോവൽ.
-
Neethi Nishedhathinte Pennoppukal | നീതി നിഷേധത്തിൻ്റെ പെണ്ണൊപ്പുകൾ.
1പുരുഷ നിർമ്മിത ഭാഷയും നീതിയും സ്ത്രീയോട് കാട്ടിയ… കാട്ടുന്ന അനീതികളെ
പുരാണത്തിലെ സ്ത്രീ കഥാപാത്രങ്ങളിലൂടെ രസാത്മകമായി അവതരിപ്പിക്കുന്ന
പുനർവായനയാണ് ഈ പുസ്തകം . നർമ്മത്തിൽ ചാലിച്ച അഖ്യാനം.