Dr. Vijayakumar Neelakandan Nair

Dr. Vijayakumar Neelakandan Nair

ഡോ. വിജയകുമാർ നീലകണ്ഠൻ നായർ

ഗുരുവായൂർ ഉൾപ്പെടെയുള്ള നഗരസഭകളിൽ നഗരസഭാ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ജൻഡ്രം ദേശീയ പദ്ധതിയുടെ കേരളത്തിലെ urban management cell ന്റെ ടീം ലീഡർ, IMG, KILA എന്നിവിടങ്ങളിൽ guest faculty. ഇപ്പോൾ വഞ്ചിയൂർ കോടതിയിൽ അഭിഭാഷകൻ.

 പ്രധാന കൃതികൾ

കൊടിമരത്തിലെ പക്ഷികൾ (നാടക സമാഹാരം), രതി തൊട്ട് മൃതിയോളം (വൈജ്ഞാനികം), The concept of Absurdity in existentialism, The impact of floating population in Guruvayoor (study), philosophy behind the people’s plan . റേഡിയോ നാടകങ്ങൾ-സ്മൃതി കവാടങ്ങളിൽ, സ്മൃതി ഗാഥ, സഹനം, ഉമ്മിണി തങ്ക, ഒരുപാട് ഒരുപാട് സ്നേഹം, വെറുതെ ഒരു യാത്ര, നിലാമലരുകൾ, നാലാമത്തെ നക്ഷത്രം, ചാര നിറമുള്ള പക്ഷി, ശവപ്പറമ്പിലെവിശേഷങ്ങൾ, നിലാ പക്ഷി, സ്വപ്നത്തിൽ ഒരാൾ
സ്റ്റേജ് നാടകങ്ങൾ-സോഷ്യ ഹോത്രം, ശൂന്യവിലാസം ശൂന്യ പിള്ള, സൃഷ്ടി ഗീതം, ശർമയുടെ പ്രവചനങ്ങൾ, താക്കോൽ

ബാലനാടകങ്ങൾ-പശ്ചാത്താപം, ക്രിസ്തുമസ്, മന്ത്രവാദി, കർമ്മ ക്ഷേത്രം, തപസ്സ്.

Books By Dr. Vijayakumar Neelakandan Nair