• -11% Mrigashala /

    Mrigashala /

    0

    മൃഗശാല
    അമർഷവും അപകർഷതയും അധികാരമോഹം ഉൾച്ചേർന്ന അസാധാരണ നോവൽ.
    മനുഷ്യബോധത്തിലേയ്ക്ക് ഭയാശങ്കകൾ കുടഞ്ഞിടുന്ന സമാന്തരലോക വിസ്മയങ്ങൾ.
    ഒരു മൃഗശാലയുടെ പശ്ചാത്തലത്തിൽ രചിച്ച നോവൽ .
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹235.00.Current price is: ₹209.00.
    Add to cart
  • -3% Mystery

    Mystery

    0

    Providing good stories, experiences, and travels makes them develop their culture, attitudes, and ambitions. Imagination leads children to discoveries.
    How to mould better children?
    Here is a book titled Mystery, which ensures character formation with dreams. Dreams of flying around the world.. Familiarise with unfamiliar life and cultures.. Let them enjoy the pleasure of reading and finding the treasure in it!!!

    Panachi books presents such a book… Mystery… Written by famous writer santha Thulasidharan.

    Original price was: ₹225.00.Current price is: ₹219.00.
    Add to cart
  • -10% Neeli / നീലി

    Neeli / നീലി

    0

    നീലി

    ജാതീയത അരങ്ങിലും അണിയറയിലും ആധിപത്യം ഉറപ്പിച്ചിരുന്ന കാലത്ത്…
    നീലിക്ക്‌ നേരിടേണ്ടിവന്ന ദുരന്തം…
    പിൽക്കാലത്തു നീലി ദേവിയായി….
    നീലിയാർ ഭാഗവതിയായി….

    ഉത്തരകേരളത്തിലെ ഒരു പ്രധാന തെയ്യമായി കെട്ടിയാടുന്ന നീലിയാർഭഗവതിയുടെ കഥയാണ് നീലി.
    ഒരു കാലം അടയാളപ്പെടുന്ന അപൂർവ്വ ഖണ്ഡകാവ്യം.

    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹220.00.Current price is: ₹199.00.
    Add to cart
  • -9% Neethi Nishedhathinte Pennoppukal | നീതി നിഷേധത്തിൻ്റെ പെണ്ണൊപ്പുകൾ.

    Neethi Nishedhathinte Pennoppukal | നീതി നിഷേധത്തിൻ്റെ പെണ്ണൊപ്പുകൾ.

    1

    പുരുഷ നിർമ്മിത ഭാഷയും നീതിയും സ്ത്രീയോട് കാട്ടിയ… കാട്ടുന്ന അനീതികളെ
    പുരാണത്തിലെ സ്ത്രീ കഥാപാത്രങ്ങളിലൂടെ രസാത്മകമായി അവതരിപ്പിക്കുന്ന
    പുനർവായനയാണ് ഈ പുസ്തകം . നർമ്മത്തിൽ ചാലിച്ച അഖ്യാനം.

    Original price was: ₹240.00.Current price is: ₹219.00.
    Add to cart
  • -15% Nirupadhikam/ നിരുപാധികം

    Nirupadhikam/ നിരുപാധികം

    0

    A novel that conveys the warmth and tenderness of unconditional love.  A work that shows that you don’t even need language to love…  Novel published by Panachi Books.

    Original price was: ₹470.00.Current price is: ₹399.00.
    Add to cart
  • -9% Nizhalezhuthukal / നിഴലെഴുത്തുകൾ.

    Nizhalezhuthukal / നിഴലെഴുത്തുകൾ.

    0

    രണ്ട് നോവലെറ്റുകൾ ഉൾക്കൊള്ളുന്ന പുസ്തകം.

    Original price was: ₹240.00.Current price is: ₹219.00.
    Add to cart
  • -9% nizhalupole / നിഴലുപോലെ

    nizhalupole / നിഴലുപോലെ

    0

    സാധാരണക്കാരുടെ ജീവിതാനുഭവങ്ങൾ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്ന നോവൽ.

    മലയാളി സ്ത്രീകൾക്കിടയിൽ പ്രതീക്ഷയുടെ നവ സാധ്യതകളുമായി എത്തുന്ന സ്ത്രീപക്ഷ രചന.

    Original price was: ₹385.00.Current price is: ₹349.00.
    Add to cart
  • -9% Omaniloode/ ഒമാനിലൂടെ

    Omaniloode/ ഒമാനിലൂടെ

    0

    ചരിത്രം, ഭൂമിശാസ്ത്രം, ചൂടുനീരുറവകൾ, കൊട്ടാരങ്ങൾ, കോട്ടകൾ, പർവതങ്ങളിലെ കാർഷികരീതികൾ,
    മനോഹരങ്ങളായ പൂന്തോട്ടങ്ങളും പാർക്കുകളും, പ്രധാന പട്ടണങ്ങളും തുറമുഖങ്ങളും തുടങ്ങി
    ഉൾനാടൻ ഗ്രാമങ്ങളിലെ ബദുക്കളുടെ ജീവിതം വരെ സത്യസന്ധമായി ആവിഷ്കരിച്ചിട്ടുള്ള യാത്രാവിവരണം.

    സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന രാജ്യത്തിൻ്റെ സമഗ്ര വിവരണം ഉൾക്കൊള്ളുന്ന പുസ്തകം . ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    .

    Original price was: ₹440.00.Current price is: ₹399.00.
    Add to cart
  • -15% ormmayiloode oru yathra / ഓർമ്മയിലൂടെ ഒരു യാത്ര.

    ormmayiloode oru yathra / ഓർമ്മയിലൂടെ ഒരു യാത്ര.

    0
    Original price was: ₹470.00.Current price is: ₹399.00.
    Add to cart
  • -8% Oru coronial kalam/ ഒരു കൊറോണിയൽ കാലം.

    Oru coronial kalam/ ഒരു കൊറോണിയൽ കാലം.

    0

    അടച്ചിടലിൻ്റെയും ഒറ്റപ്പെടലിൻ്റെയും അസാധാരണ നാളുകളിൽ
    മനുഷ്യജീവിതം അഭിമുഖീകരിച്ച സമസ്യകളിലൂടെയുള്ള സഞ്ചാരം.

    Original price was: ₹499.00.Current price is: ₹459.00.
    Add to cart
  • -3% oru muthassikkatha / ഒരു മുത്തശ്ശിക്കഥ

    oru muthassikkatha / ഒരു മുത്തശ്ശിക്കഥ

    0

    ഒരു മുത്തശ്ശിക്കഥ
    അക്ഷരങ്ങളിലൂടെ അറിവിന്റെ ലോഅകത്തേക്കു കടക്കുന്ന കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യുന്ന നോവൽ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് ഇതിവൃത്തം.

    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം

    Original price was: ₹225.00.Current price is: ₹219.00.
    Add to cart
  • -6% Oru pennu pranayikkumbol / ഒരു പെണ്ണ് പ്രണയിക്കുമ്പോൾ

    Oru pennu pranayikkumbol / ഒരു പെണ്ണ് പ്രണയിക്കുമ്പോൾ

    0

    ഒരു പെണ്ണ് പ്രണയിക്കുമ്പോൾ
    ഭാഷയുടെ നഗ്നവും സുന്ദരവുമായ നദിയിലൂടെ ഒഴുകി പരക്കുന്ന…
    അനുഭൂതി പകരുന്ന കവിതകൾ ആസ്വാദന ക്ഷമതയുള്ളവയാണ്.
    കാവ്യ ലോകത്തെ മുൻകാല സങ്കൽപ്പങ്ങളുടെ ബാധ്യതകളിൽ നിന്ന് മാറി വായനക്കും
    ആസ്വാദനത്തിനുമായി നടത്തുന്ന രചനകൾ ചിന്തോ ദ്വീപകങ്ങളാണ്.
    ശാന്ത തുളസിധരൻ്റെ തനതും വേറിട്ടതുമായ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം

    Original price was: ₹265.00.Current price is: ₹249.00.
    Add to cart