-
-7%
Asthithwavaadavum Krithrima Budhiyum/ അസ്തിത്വവാദവും കൃത്രിമ ബുദ്ധിയും
0Original price was: ₹375.00.₹349.00Current price is: ₹349.00.മനുഷ്യൻറെ അർത്ഥ ബോധം, സ്വാതന്ത്ര്യം, ഉത്കണ്ഠ, അസ്‌തിത്വ ശൂന്യത എന്നിവയ്ക്ക് പ്രാധാന്യം നൽകി രൂപപ്പെട്ട അസ്തിത്വവാദംത്തിന്മേലുള്ള കൃത്രിമ ബുദ്ധിയുടെ അതിപ്രസരം സൃഷ്ടിക്കുന്ന സംഘർഷങ്ങളും വെല്ലുവിളികളും ആണ് ഈ കൃതിയുടെ ഉള്ളടക്കം. ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം
-
-20%
Kaav Petta Communism | കാവ് പെറ്റ കമ്മ്യൂണിസം
0Original price was: ₹810.00.₹649.00Current price is: ₹649.00.തെയ്യക്കാവുകളാണ് കമ്മ്യൂണിസത്തിന്റെ ഈറ്റില്ലം എന്ന് ഉറപ്പിക്കുന്ന പഠനം.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-11%
Keralathile AAdivaasikal – Jeevithavum Samskaravum / കേരളത്തിലെ ആദിവാസികൾ ജീവിതവും സംസ്കാരവും.
0Original price was: ₹899.00.₹799.00Current price is: ₹799.00.ഗോത്രജീവിതം പൂർണ്ണമായും ഉൾപ്പെടുത്തിയിട്ടുള്ള മലയാളത്തിലെ
ആദ്യ സമ്പൂർണ്ണ പഠന ഗ്രന്ഥം. ആചാരങ്ങൾ, ജീവിതരീതി, കാർഷികരീതികൾ,
സാമൂഹ്യ ചട്ടക്കൂടുകൾ, ഭക്ഷണരീതി, വിവാഹം, മരണം മരണനാന്തര ചടങ്ങുകൾ
തുടങ്ങി ഗോത്രജീവിതം പരിചയപ്പെടുത്തുന്ന ഗവേഷണഗ്രന്ഥം
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-9%
Neethi Nishedhathinte Pennoppukal | നീതി നിഷേധത്തിൻ്റെ പെണ്ണൊപ്പുകൾ.
1Original price was: ₹240.00.₹219.00Current price is: ₹219.00.പുരുഷ നിർമ്മിത ഭാഷയും നീതിയും സ്ത്രീയോട് കാട്ടിയ… കാട്ടുന്ന അനീതികളെ
പുരാണത്തിലെ സ്ത്രീ കഥാപാത്രങ്ങളിലൂടെ രസാത്മകമായി അവതരിപ്പിക്കുന്ന
പുനർവായനയാണ് ഈ പുസ്തകം . നർമ്മത്തിൽ ചാലിച്ച അഖ്യാനം. -
-9%
Omaniloode/ ഒമാനിലൂടെ
0Original price was: ₹440.00.₹399.00Current price is: ₹399.00.ചരിത്രം, ഭൂമിശാസ്ത്രം, ചൂടുനീരുറവകൾ, കൊട്ടാരങ്ങൾ, കോട്ടകൾ, പർവതങ്ങളിലെ കാർഷികരീതികൾ,
മനോഹരങ്ങളായ പൂന്തോട്ടങ്ങളും പാർക്കുകളും, പ്രധാന പട്ടണങ്ങളും തുറമുഖങ്ങളും തുടങ്ങി
ഉൾനാടൻ ഗ്രാമങ്ങളിലെ ബദുക്കളുടെ ജീവിതം വരെ സത്യസന്ധമായി ആവിഷ്കരിച്ചിട്ടുള്ള യാത്രാവിവരണം.സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന രാജ്യത്തിൻ്റെ സമഗ്ര വിവരണം ഉൾക്കൊള്ളുന്ന പുസ്തകം . ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
.
-
-8%
Theyyam – anushtanavum rashtreeyavum /
0Original price was: ₹540.00.₹499.00Current price is: ₹499.00.തെയ്യം അനുഷ്ഠാനവും രാഷ്ട്രീയവും.
തെയ്യക്കാവുകളിൽ നിഷ്ഠയോടെ പുലർത്തിപ്പോരുന്ന
അനുഷ്ഠാനങ്ങളും ആചാരങ്ങളും കൃത്യനിഷ്ഠയും ചടങ്ങുകളും,
മേലെരിയും, കാവുവഴക്കങ്ങളും ഒപ്പം ചേരുന്ന ജനകീയതയും വ്യക്തമാക്കുന്ന പഠനം.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം -
-12%
Vallikkavinte arayan – Charithrathil illathavarude charithram / വള്ളിക്കാവിൻ്റെ അരയൻ.. ചരിത്രത്തിൽ ഇല്ലാത്തവരുടെ ചരിത്രം.
0Original price was: ₹395.00.₹349.00Current price is: ₹349.00.ഡോക്ടർ വി വി വേലുക്കുട്ടി അരയനെ കുറിച്ച് ഡോക്ടർ വള്ളിക്കാവ് മോഹൻദാസ്
എഴുതിയ പുസ്തകത്തിൻ്റെ പഠനം.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-17%
കാവ്യ പൂർണ്ണിമ / Kaavyapoornima
0Original price was: ₹299.00.₹249.00Current price is: ₹249.00.കാവ്യപൂർണ്ണിമ
കവി, പ്രഭാവർമ്മയുടെ ആദ്യകാല കവിതാസമാഹാരങ്ങളിലൂടെ ഒരു ആസ്വാദനയാത്ര.കവിതയുടെ കാണാ ക്കാഴ്ചകളിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ആസ്വാദനം.ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.