• -7% Asthithwavaadavum Krithrima Budhiyum/ അസ്തിത്വവാദവും കൃത്രിമ ബുദ്ധിയും

    Asthithwavaadavum Krithrima Budhiyum/ അസ്തിത്വവാദവും കൃത്രിമ ബുദ്ധിയും

    0

    മനുഷ്യൻറെ അർത്ഥ ബോധം, സ്വാതന്ത്ര്യം, ഉത്കണ്ഠ, അസ്‌തിത്വ ശൂന്യത എന്നിവയ്ക്ക് പ്രാധാന്യം നൽകി രൂപപ്പെട്ട അസ്തിത്വവാദംത്തിന്മേലുള്ള കൃത്രിമ ബുദ്ധിയുടെ അതിപ്രസരം സൃഷ്ടിക്കുന്ന സംഘർഷങ്ങളും വെല്ലുവിളികളും ആണ് ഈ കൃതിയുടെ ഉള്ളടക്കം. ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം

    Original price was: ₹375.00.Current price is: ₹349.00.
    Add to cart
  • -20% Kaav Petta Communism | കാവ് പെറ്റ കമ്മ്യൂണിസം

    Kaav Petta Communism | കാവ് പെറ്റ കമ്മ്യൂണിസം

    0

    തെയ്യക്കാവുകളാണ് കമ്മ്യൂണിസത്തിന്റെ ഈറ്റില്ലം എന്ന് ഉറപ്പിക്കുന്ന പഠനം.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹810.00.Current price is: ₹649.00.
    Add to cart
  • -11% Keralathile AAdivaasikal - Jeevithavum Samskaravum / കേരളത്തിലെ ആദിവാസികൾ ജീവിതവും സംസ്കാരവും.

    Keralathile AAdivaasikal – Jeevithavum Samskaravum / കേരളത്തിലെ ആദിവാസികൾ ജീവിതവും സംസ്കാരവും.

    0

    ഗോത്രജീവിതം പൂർണ്ണമായും ഉൾപ്പെടുത്തിയിട്ടുള്ള മലയാളത്തിലെ
    ആദ്യ സമ്പൂർണ്ണ പഠന ഗ്രന്ഥം. ആചാരങ്ങൾ, ജീവിതരീതി, കാർഷികരീതികൾ,
    സാമൂഹ്യ ചട്ടക്കൂടുകൾ, ഭക്ഷണരീതി, വിവാഹം, മരണം മരണനാന്തര ചടങ്ങുകൾ
    തുടങ്ങി ഗോത്രജീവിതം പരിചയപ്പെടുത്തുന്ന ഗവേഷണഗ്രന്ഥം
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹899.00.Current price is: ₹799.00.
    Add to cart
  • -11% Keralathile Aadivasikal  Sampoornna padanam/ കേരളത്തിലെ ആദിവാസികൾ  -  സമ്പൂർണ്ണ പഠനം

    Keralathile Aadivasikal Sampoornna padanam/ കേരളത്തിലെ ആദിവാസികൾ – സമ്പൂർണ്ണ പഠനം

    0

    കേരളത്തിലെ ഗോത്രസമൂഹങ്ങളുടെ ജീവിതവും അവരുടെ ജീവിതപരിസരങ്ങളും
    വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണപഠനമാണ് ഈ പുസ്തകം.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

     

    Original price was: ₹1,120.00.Current price is: ₹999.00.
    Add to cart
  • -9% Neethi Nishedhathinte Pennoppukal | നീതി നിഷേധത്തിൻ്റെ പെണ്ണൊപ്പുകൾ.

    Neethi Nishedhathinte Pennoppukal | നീതി നിഷേധത്തിൻ്റെ പെണ്ണൊപ്പുകൾ.

    1

    പുരുഷ നിർമ്മിത ഭാഷയും നീതിയും സ്ത്രീയോട് കാട്ടിയ… കാട്ടുന്ന അനീതികളെ
    പുരാണത്തിലെ സ്ത്രീ കഥാപാത്രങ്ങളിലൂടെ രസാത്മകമായി അവതരിപ്പിക്കുന്ന
    പുനർവായനയാണ് ഈ പുസ്തകം . നർമ്മത്തിൽ ചാലിച്ച അഖ്യാനം.

    Original price was: ₹240.00.Current price is: ₹219.00.
    Add to cart
  • -8% Theyyam - anushtanavum  rashtreeyavum /

    Theyyam – anushtanavum rashtreeyavum /

    0

    തെയ്യം അനുഷ്ഠാനവും രാഷ്ട്രീയവും.
    തെയ്യക്കാവുകളിൽ നിഷ്ഠയോടെ പുലർത്തിപ്പോരുന്ന
    അനുഷ്ഠാനങ്ങളും ആചാരങ്ങളും കൃത്യനിഷ്ഠയും ചടങ്ങുകളും,
    മേലെരിയും, കാവുവഴക്കങ്ങളും ഒപ്പം ചേരുന്ന ജനകീയതയും വ്യക്തമാക്കുന്ന പഠനം.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം

    Original price was: ₹540.00.Current price is: ₹499.00.
    Add to cart
  • -12% Vallikkavinte arayan - Charithrathil illathavarude  charithram / വള്ളിക്കാവിൻ്റെ അരയൻ.. ചരിത്രത്തിൽ ഇല്ലാത്തവരുടെ ചരിത്രം.

    Vallikkavinte arayan – Charithrathil illathavarude charithram / വള്ളിക്കാവിൻ്റെ അരയൻ.. ചരിത്രത്തിൽ ഇല്ലാത്തവരുടെ ചരിത്രം.

    0

    ഡോക്ടർ വി വി വേലുക്കുട്ടി അരയനെ കുറിച്ച് ഡോക്ടർ വള്ളിക്കാവ് മോഹൻദാസ്
    എഴുതിയ പുസ്തകത്തിൻ്റെ പഠനം.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹395.00.Current price is: ₹349.00.
    Add to cart
  • -17% കാവ്യ പൂർണ്ണിമ / Kaavyapoornima

    കാവ്യ പൂർണ്ണിമ / Kaavyapoornima

    0

    കാവ്യപൂർണ്ണിമ

    കവി, പ്രഭാവർമ്മയുടെ ആദ്യകാല കവിതാസമാഹാരങ്ങളിലൂടെ ഒരു ആസ്വാദനയാത്ര.കവിതയുടെ കാണാ ക്കാഴ്ചകളിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ആസ്വാദനം.ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹299.00.Current price is: ₹249.00.
    Add to cart