Description
ഉത്തര കേരളത്തിലെ മനുഷ്യജീവിതം ചിട്ടപ്പെടുത്തുന്നത് തെയ്യങ്ങളാണ്.
ഒരേ മണ്ണിൽ തെയ്യവും കമ്മ്യൂണിസവും എങ്ങനെ ഒരുപോലെ സജീവമാകുന്നു എന്ന
അന്വേഷണമാണ് ഈ പുസ്തകം ..
തെയ്യക്കാവുകളാണ് കമ്മ്യൂണിസത്തിന്റെ ഈറ്റില്ലം എന്ന് ഉറപ്പിക്കുന്ന പഠനം.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
Reviews
There are no reviews yet.