-
-9%
Aksharacheppu/ അക്ഷരച്ചെപ്പ്
0Original price was: ₹439.00.₹399.00Current price is: ₹399.00.കുട്ടികൾക്ക് ചൊല്ലാനും ആസ്വദിക്കാനും അനുയോജ്യമായ കവിതകളുടെ സമാഹാരം.
പൂക്കളും പ്രകൃതിയും ആമയും മുയലുമൊക്കെ കഥാപാത്രങ്ങളാകുന്ന കവിതകൾ.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-5%
Avanaval / അവനവൾ
0Original price was: ₹210.00.₹199.00Current price is: ₹199.00.അവനവൾ
കാലാതീത കല്പനകളെ, പ്രണയത്തെ വേറിട്ട ചാരുതയോടെ സമീപിക്കുകയും
വിശേഷമായ രീതിയിൽ ആവിഷ്കരിക്കുകയും ചെയ്യുന്ന കവിതകളുടെ സമാഹാരം.
അവനിലൂടെ അവളും അവളിലൂടെ അവനും ചേർന്ന് സൃഷ്ടിക്കുന്ന പ്രണയപ്രപഞ്ചം
ആസ്വാദന ക്ഷമവും ആലോചനാമൃതവുമാണ്.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-6%
Ekayanam / ഏകായനം
0Original price was: ₹200.00.₹189.00Current price is: ₹189.00.ഏകായനം
ആൾക്കൂട്ടത്തിൽ തനിയെ എന്ന മാനസികാവസ്ഥ പകരുന്ന
ആത്മസംഘർഷങ്ങളുടെ കാവ്യാവിഷ്കാരം.
ആത്മസഞ്ചാരിയുടെ വിഹ്വലതകളെ വരച്ചുകാട്ടുന്ന കവിതകൾ വായനക്കും
ആസ്വാദനത്തിനും അനുയോജ്യം.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-10%
Ente thiranjedutha kavithakal / എൻ്റെ തിരഞ്ഞെടുത്ത കവിതകൾ
0Original price was: ₹775.00.₹699.00Current price is: ₹699.00.എൻ്റെ തിരഞ്ഞെടുത്ത കവിതകൾ.
ശാന്ത തുളസീധരൻ കഴിഞ്ഞ കാലങ്ങളിലെഴുതിയ,
മനുഷ്യൻ, പ്രകൃതി, ജീവിതം, മരണം എന്നീ വിഷയങ്ങൾ ആവിഷ്കരിക്കുന്നതും
ഗഹനവും വിശകലനം ആവശ്യപ്പെടുന്നതുമായ കവിതകളുടെ സമാഹാരം.
കമ്പോളവത്കരണവും, മൂല്യച്ചൂതിയും മുതൽ ഭ്രൂണഹത്യ വരെയുള്ള വൈവിധ്യമാർന്ന
വിഷയങ്ങളുടെ കാവ്യാവിഷ്കാരം.ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
-
-5%
Koodoraal | കൂടൊരാൾ
0Original price was: ₹199.00.₹190.00Current price is: ₹190.00.ലക്ഷ്മി ചങ്ങണാറയുടെ ഏറ്റവും പുതിയ കവിതാസമാഹാരം.
-
-17%
Manaltharikal illatha puzha / മണൽത്തരികൾ ഇല്ലാത്ത പുഴ.
0Original price was: ₹240.00.₹199.00Current price is: ₹199.00.മണൽത്തരികൾ ഇല്ലാത്ത പുഴ.
ശ്രദ്ധേയമായ ആശയ പ്രപഞ്ചത്തെ ആവിഷ്കരിക്കുകയും ആന്തരിക സ്വത്വം
അനുഭവ വേദ്യമാക്കുകയും ചെയ്യുന്ന കവിതകളുടെ സമാഹാരം. കൈത്തഴക്കം കൊണ്ടും
കവിത്വം കൊണ്ടും വൈകാരിക അവസ്ഥകളെ മനോഹരമായും ഗഹനമായും
ആവിഷ്കരിക്കുന്ന കാവ്യ സമാഹാരം .ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
-
-12%
Mazhayezhuthukal / മഴയെഴുത്തുകൾ
0Original price was: ₹566.00.₹499.00Current price is: ₹499.00.ഓരോ മഴയും എഴുതി മായ്ക്കുന്ന ജീവൻ്റെ തുടിപ്പാർന്ന ചിത്രങ്ങളിലൂടെ
വായനക്കാരിൽ ആശങ്കയും ആത്മരോഷവും സംക്രമിപ്പിക്കുന്ന
വ്യത്യസ്തമയ കവിതകളുടെ സമാഹാരം. -
-10%
Neeli / നീലി
0Original price was: ₹220.00.₹199.00Current price is: ₹199.00.നീലി
ജാതീയത അരങ്ങിലും അണിയറയിലും ആധിപത്യം ഉറപ്പിച്ചിരുന്ന കാലത്ത്…
നീലിക്ക് നേരിടേണ്ടിവന്ന ദുരന്തം…
പിൽക്കാലത്തു നീലി ദേവിയായി….
നീലിയാർ ഭാഗവതിയായി….ഉത്തരകേരളത്തിലെ ഒരു പ്രധാന തെയ്യമായി കെട്ടിയാടുന്ന നീലിയാർഭഗവതിയുടെ കഥയാണ് നീലി.
ഒരു കാലം അടയാളപ്പെടുന്ന അപൂർവ്വ ഖണ്ഡകാവ്യം.ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
-
-6%
Oru pennu pranayikkumbol / ഒരു പെണ്ണ് പ്രണയിക്കുമ്പോൾ
0Original price was: ₹265.00.₹249.00Current price is: ₹249.00.ഒരു പെണ്ണ് പ്രണയിക്കുമ്പോൾ
ഭാഷയുടെ നഗ്നവും സുന്ദരവുമായ നദിയിലൂടെ ഒഴുകി പരക്കുന്ന…
അനുഭൂതി പകരുന്ന കവിതകൾ ആസ്വാദന ക്ഷമതയുള്ളവയാണ്.
കാവ്യ ലോകത്തെ മുൻകാല സങ്കൽപ്പങ്ങളുടെ ബാധ്യതകളിൽ നിന്ന് മാറി വായനക്കും
ആസ്വാദനത്തിനുമായി നടത്തുന്ന രചനകൾ ചിന്തോ ദ്വീപകങ്ങളാണ്.
ശാന്ത തുളസിധരൻ്റെ തനതും വേറിട്ടതുമായ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം -
-9%
Ottathiri / ഒറ്റത്തിരി
0Original price was: ₹330.00.₹299.00Current price is: ₹299.00.ഒറ്റത്തിരി
മനുഷ്യൻ ഒറ്റയായും സമൂഹ്യജീവിയായും നടത്തുന്ന ജീവിത വ്യവഹാരങ്ങളുടെ
കാവ്യാവിഷ്കാരമാണ് ഒറ്റത്തിരി. ഒരു തിരിക്ക് പോലും ഒരു നാടിനു വെളിച്ചമേകാനാകുമെന്ന്
ഓർമ്മിപ്പിക്കുന്ന കവിതകൾ
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-11%
pothukal dot com / പോത്തുകൾ ഡോട്ട് കോം.
0Original price was: ₹245.00.₹219.00Current price is: ₹219.00.പോത്തുകൾ ഡോട്ട് കോം.
പരിഷ്കാരവും സംസ്കാരവും പൊരുത്തക്കേടുകൾക്കിടയാക്കുമ്പോൾ
മനുഷ്യജീവിതം നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന കാവ്യലോകം.
ആദ്യ ഡോട്ട് കോം കവിതാ സമാഹാരമെന്ന നിലയിലും കാർഷിക സംസ്കൃതിയുടെ
അപചയത്തിൻ്റെ നേർക്കു പിടിക്കുന്ന ദർപ്പണമെന്ന നിലയിലും ശ്രദ്ധേയമായ കാവ്യാസമാഹാരം.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-7%
shishiram / ശിശിരം
0Original price was: ₹215.00.₹199.00Current price is: ₹199.00.ശിശിരം
മനുഷ്യനും പ്രകൃതിയും സമരസപ്പെടലിൻ്റെ ഋതുഭാവങ്ങളിലൂടെ ഒന്നാകുന്ന കാവ്യനുഭവം.
കാലം സ്വയം അടയാളപ്പെടുന്ന കവിതകൾ . ശാന്ത തുളസീധരൻ്റെ കവിത സമാഹാരം.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.