-
-16%
marubhoomiyil mazha Peyyumbol / മരുഭൂമിയിൽ മഴ പെയ്യുമ്പോൾ.
0Original price was: ₹355.00.₹299.00Current price is: ₹299.00.വീശിയടിക്കുന്ന പൊടിക്കാറ്റും അതിനു മുകളിലേക്ക് പെയ്തിറങ്ങുന്ന
മഴയും പോലെ മനുഷ്യമനസിലേയ്ക്ക് പെയ്തിറങ്ങുന്ന കഥ.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-13%
Marubhoomiyile Thanal marangal | മരുഭൂമിയിലെ തണൽ മരങ്ങൾ
0Original price was: ₹460.00.₹399.00Current price is: ₹399.00.മനുഷ്യത്വം, മാനവികമൂല്യങ്ങൾ, മാനവസേവ എന്നിവയിലൂന്നിയ നോവൽ.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
-
-11%
Mrigashala /
0Original price was: ₹235.00.₹209.00Current price is: ₹209.00.മൃഗശാല
അമർഷവും അപകർഷതയും അധികാരമോഹം ഉൾച്ചേർന്ന അസാധാരണ നോവൽ.
മനുഷ്യബോധത്തിലേയ്ക്ക് ഭയാശങ്കകൾ കുടഞ്ഞിടുന്ന സമാന്തരലോക വിസ്മയങ്ങൾ.
ഒരു മൃഗശാലയുടെ പശ്ചാത്തലത്തിൽ രചിച്ച നോവൽ .
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-3%
Mystery
0Original price was: ₹225.00.₹219.00Current price is: ₹219.00.Providing good stories, experiences, and travels makes them develop their culture, attitudes, and ambitions. Imagination leads children to discoveries.
How to mould better children?
Here is a book titled Mystery, which ensures character formation with dreams. Dreams of flying around the world.. Familiarise with unfamiliar life and cultures.. Let them enjoy the pleasure of reading and finding the treasure in it!!!Panachi books presents such a book… Mystery… Written by famous writer santha Thulasidharan.
-
-15%
Nirupadhikam/ നിരുപാധികം
0Original price was: ₹470.00.₹399.00Current price is: ₹399.00.A novel that conveys the warmth and tenderness of unconditional love. A work that shows that you don’t even need language to love… Novel published by Panachi Books.
-
-9%
Nizhalezhuthukal / നിഴലെഴുത്തുകൾ.
0Original price was: ₹240.00.₹219.00Current price is: ₹219.00.രണ്ട് നോവലെറ്റുകൾ ഉൾക്കൊള്ളുന്ന പുസ്തകം.
-
-9%
nizhalupole / നിഴലുപോലെ
0Original price was: ₹385.00.₹349.00Current price is: ₹349.00.സാധാരണക്കാരുടെ ജീവിതാനുഭവങ്ങൾ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്ന നോവൽ.
മലയാളി സ്ത്രീകൾക്കിടയിൽ പ്രതീക്ഷയുടെ നവ സാധ്യതകളുമായി എത്തുന്ന സ്ത്രീപക്ഷ രചന.
-
-8%
Oru coronial kalam/ ഒരു കൊറോണിയൽ കാലം.
0Original price was: ₹499.00.₹459.00Current price is: ₹459.00.അടച്ചിടലിൻ്റെയും ഒറ്റപ്പെടലിൻ്റെയും അസാധാരണ നാളുകളിൽ
മനുഷ്യജീവിതം അഭിമുഖീകരിച്ച സമസ്യകളിലൂടെയുള്ള സഞ്ചാരം. -
-7%
Ottachirakulla pakshikal / ഒറ്റച്ചിറക്കുള്ള പക്ഷികൾ.
0Original price was: ₹320.00.₹299.00Current price is: ₹299.00.ഒറ്റച്ചിറക്കുള്ള പക്ഷികൾ.
പ്രവാസം വേറിട്ട അനുഭവവങ്ങളുടെയും ഓർമ്മപ്പെടുത്തലുകളുടെയും ഗൃഹാതുരതയുടെയും
ഒറ്റപ്പെടലുകളുടെയും ലോകമാണ്. ചേർത്തുനിർത്താനും സാന്ത്വനിപ്പിക്കാനും ആരുമില്ലാതെ മരുഭൂമിയിൽ
എരിഞ്ഞുതീരാൻ വിധിക്കപ്പെട്ടവരുടെ സ്വപ്നങ്ങളും മോഹഭംഗങ്ങളും നാളെയെക്കുറിച്ചുള്ള
ആശങ്കകളും ആവിഷ്കരിക്കുന്ന നോവൽ.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-2%
Parayathey Poyathu / പറയാതെ പോയത്
0Original price was: ₹449.00.₹439.00Current price is: ₹439.00.വിശ്വാസ വഞ്ചന സൃഷ്ടിക്കുന്ന അന്തർസംഘർഷങ്ങളുടെ
ആത്മാവിഷ്കാരമാണ് പറയാതെ പോയത്…
ഒരു ഭർത്താവ് മരിക്കുമ്പോൾ ഒന്നിലേറെ
ഭാര്യമാർ കരയുന്ന അനീതിയിലേക്ക്
അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന കൃതി. -
-13%
pennira / പെണ്ണിര
0Original price was: ₹690.00.₹599.00Current price is: ₹599.00.കേരള സമൂഹത്തിൽ നിലനിന്നിരുന്ന അറബിക്കല്യാണം , മൈസൂർ കല്യാണം
തുടങ്ങിയ സമ്പ്രദായങ്ങളിലൂടെ പെണ്ണുടലുകൾ പൊള്ളുന്നത് വരച്ചുകാട്ടുന്ന രചന.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം. -
-9%
Sadaanandapuram B.O/ സദാനന്ദപുരം ബി.ഒ.
0Original price was: ₹275.00.₹249.00Current price is: ₹249.00.എഴുപതുകളിലെ നക്സലൈറ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ നോവൽ.
ഭാഷ കൊണ്ടും ശില്പഭംഗികൊണ്ടും ഈ നോവൽ വായനക്ക് ഹരം കൂട്ടും.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.