• -12% Aalinchuvattile Aakasham | ആലിൻ ചുവട്ടിലെ ആകാശം

    Aalinchuvattile Aakasham | ആലിൻ ചുവട്ടിലെ ആകാശം

    0

    പ്രണയം ഉള്ളൊഴുക്കായി സൂക്ഷിക്കുന്ന ഹൃദയ സ്പർശിയായ നോവൽ .

    Original price was: ₹395.00.Current price is: ₹349.00.
    Add to cart
  • -7% Aami / ആമി

    Aami / ആമി

    0

    ആമി

    പ്രണയം അതീവ ഹൃദ്യവും അനുഭൂതിയുമാണ്.
    ഗ്രാമത്തിന്റെ തണുത്ത കാറ്റിലും, പാടവരമ്പുകളിലും, മഴയത്തും വിരിഞ്ഞ ഒരു പ്രണയകഥ.

    Original price was: ₹275.00.Current price is: ₹255.00.
    Add to cart
  • -14% Akatheykku thurakkunna  vathil / അകത്തേക്ക് തുറക്കുന്ന വാതിൽ.

    Akatheykku thurakkunna vathil / അകത്തേക്ക് തുറക്കുന്ന വാതിൽ.

    0

    മനുഷ്യ മനസ്സിൻ്റെ വേറിട്ട ചിന്തകളും , അനുഭവങ്ങളും പൊരുത്തക്കേടുകളും
    സ്വപ്നങ്ങളും നഷ്ടബോധവും, നിരാശയും നീതിനിഷേധവും പ്രതിപാദിക്കുന്ന നോവൽ.

    Original price was: ₹635.00.Current price is: ₹549.00.
    Add to cart
  • -7% Anantharam അനന്തരം

    Anantharam അനന്തരം

    0

    മാറ്റങ്ങളോടെ സമരസപ്പെടാൻ കഴിയാത്തവർക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് ഇതിവൃത്തം.
    മനസ്സിൽ ജന്മിത്തം വിട്ടൊഴിയാൻ മടിക്കുന്ന ചില കുടുംബങ്ങളിലെ സംഭവങ്ങളും അവരോട് ഇണങ്ങിയും പിണങ്ങിയും കഴിയുന്ന കുറേ ആളുകളുമാണ് കഥാപാത്രങ്ങൾ. ഒപ്പം, നഷ്ടപ്പെട്ടുപോകുന്ന
    ഹൃദയബന്ധങ്ങളുടെ പേക്കിനാവുകളും പേറുന്ന നോവൽ.

    Original price was: ₹750.00.Current price is: ₹699.00.
    Add to cart
  • -8% Ananthuvinte Aakaashangal / അനന്തുവിൻ്റെ ആകാശങ്ങൾ

    Ananthuvinte Aakaashangal / അനന്തുവിൻ്റെ ആകാശങ്ങൾ

    0

    സിവിൽ സർവീസ് പരീക്ഷയിൽ പത്താം റാങ്കുമായി തന്നെ പഠിപ്പിച്ച ടീച്ചറെ കാണാൻ പുറപ്പെട്ട
    അനന്തുവിൻ്റെ മനോവ്യാപാരങ്ങൾ ആവിഷ്കരിക്കുന്ന നോവൽ.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹270.00.Current price is: ₹249.00.
    Add to cart
  • -3% Avicharitham / അവിചാരിതം

    Avicharitham / അവിചാരിതം

    0

    അവിചാരിതമായി ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു പെണ്ണ് .
    ആ ആത്മവിൻ്റെ ഓർമ്മകളിൽ ജീവിക്കുന്ന ഒരു ജേർണലിസ്റ്റ്.
    ആത്മാവിനും അന്തരാത്മാവിനും ഇടയിലെ പ്രണയാനുഭവങ്ങൾ ആവിഷ്കരിക്കുന്ന
    ഹൃദയസ്പർശിയായ നോവൽ.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹620.00.Current price is: ₹599.00.
    Add to cart
  • -3% Avishuddha / അവിശുദ്ധ.

    Avishuddha / അവിശുദ്ധ.

    0

    “എനിക്ക് വിശുദ്ധയാവണ്ട..” എന്ന് സ്വയം പ്രഖ്യാപിക്കേണ്ടിവരുന്ന പെൺ നോവുകൾ.
    കുടുംബപശ്ചാത്തലത്തിൽ രചിക്കപ്പെട്ട സ്ത്രീപക്ഷ നോവൽ. ഒരു പനച്ചി ബുക്സ് പ്രസിദ്ധീകരണം.

    Original price was: ₹299.00.Current price is: ₹289.00.
    Add to cart
  • -11% Ayathar | ആയത്താർ

    Ayathar | ആയത്താർ

    0

    അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലും എരിഞ്ഞുതീരാൻ വിധിക്കപ്പെട്ടവരുടെ ദരുണമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ.

    Original price was: ₹480.00.Current price is: ₹429.00.
    Add to cart
  • -9% kanalu thinnunna  Veyilppakshikal / കനല് തിന്നുന്ന വെയിൽപക്ഷികൾ.

    kanalu thinnunna Veyilppakshikal / കനല് തിന്നുന്ന വെയിൽപക്ഷികൾ.

    0

    കേരളത്തിലെ ജയിൽ പശ്ചാത്തലത്തിൽ എഴുതിയ ആദ്യനോവൽ

    ഒരു നിമിഷത്തിൻ്റെ അവിവേകം നഷ്ടപ്പെടുത്തിയ ജീവിതങ്ങളുടെ പൊള്ളുന്ന
    യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന രചന.
    മുറിവുണങ്ങാത്ത മനസുകളുടെ നേരെഴുത്താണ് ഈ നോവൽ.

    Original price was: ₹715.00.Current price is: ₹649.00.
    Add to cart
  • -10% Koppara | കൊപ്പര

    Koppara | കൊപ്പര

    0

    ഇടുക്കി ജില്ലയിലെ മറയൂർ പശ്ചാത്തലമാക്കി ആദിവാസികളുടെ ജീവിതം
    വരച്ചുകാട്ടുന്ന നോവൽ. പൊതുസമൂഹം ഗോത്രജരോട് കാട്ടുന്ന അവഗണന, ചൂഷണം,
    അവരിലേക്ക് തുറക്കുന്ന ചില മനുഷ്യമനസ്സുകളുടെ ആത്മസംഘർഷങ്ങൾ..
    പ്രകൃതിഭംഗി ഒട്ടും ചോരാതെ വരച്ചുചേർത്ത നോവൽ. ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹995.00.Current price is: ₹899.00.
    Add to cart
  • -8% Maalakhayude Pettakam / മാലാഖയുടെ പെട്ടകം.

    Maalakhayude Pettakam / മാലാഖയുടെ പെട്ടകം.

    0

    മാലാഖയുടെ പെട്ടകം.

    പരിസ്ഥിതിയും സ്നേഹവും പ്രണയവും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന നോവൽ. പ്രകൃതിയും മനുഷ്യനും പരസ്പരം പുലർത്തേണ്ട ധർമ്മങ്ങൾ സുന്ദരമായി ഒരു കഥയിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹489.00.Current price is: ₹449.00.
    Add to cart
  • -19% Madakkam / മടക്കം.

    Madakkam / മടക്കം.

    0

    .
    പാലക്കാടൻ ഗ്രാമജീവിതം സത്യസന്ധമായി അവതരിപ്പിക്കുന്ന നോവലിൽ
    വ്യത്യസ്ത സമുദായങ്ങളുടെ ജീവിതവും നിഷ്കളങ്ക രീതികളും പ്രണയവും ഇഴചേരുന്നു.

    Original price was: ₹740.00.Current price is: ₹599.00.
    Add to cart