• Aalinchuvattile Aakasham | ആലിൻ ചുവട്ടിലെ ആകാശം

    Aalinchuvattile Aakasham | ആലിൻ ചുവട്ടിലെ ആകാശം

    0

    പ്രണയം ഉള്ളൊഴുക്കായി സൂക്ഷിക്കുന്ന ഹൃദയ സ്പർശിയായ നോവൽ .

    280.00
    Add to cart
  • Anantharam അനന്തരം

    Anantharam അനന്തരം

    0

    മാറ്റങ്ങളോടെ സമരസപ്പെടാൻ കഴിയാത്തവർക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് ഇതിവൃത്തം.
    മനസ്സിൽ ജന്മിത്തം വിട്ടൊഴിയാൻ മടിക്കുന്ന ചില കുടുംബങ്ങളിലെ സംഭവങ്ങളും അവരോട് ഇണങ്ങിയും പിണങ്ങിയും കഴിയുന്ന കുറേ ആളുകളുമാണ് കഥാപാത്രങ്ങൾ. ഒപ്പം, നഷ്ടപ്പെട്ടുപോകുന്ന
    ഹൃദയബന്ധങ്ങളുടെ പേക്കിനാവുകളും പേറുന്ന നോവൽ.

    620.00
    Add to cart
  • Avicharitham | അവിചാരിതം

    Avicharitham | അവിചാരിതം

    0

    ആത്മാവിനും അന്തരാത്മാവിനും ഇടയിലെ പ്രണയാനുഭവങ്ങൾ ആവിഷ്കരിക്കുന്ന ഹൃദയസ്പർശിയായ നോവൽ.

    490.00
    Add to cart
  • Ayathar | ആയത്താർ

    Ayathar | ആയത്താർ

    0

    അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലും എരിഞ്ഞുതീരാൻ വിധിക്കപ്പെട്ടവരുടെ ദരുണമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ.

    440.00
    Add to cart
  • Koppara | കൊപ്പര

    Koppara | കൊപ്പര

    0

    പൊതുസമൂഹം ഗോത്രജരോട് കാട്ടുന്ന അവഗണന, ചൂഷണം, അവരിലേക്ക് തുറക്കുന്ന ചില മനുഷ്യമനസ്സുകളുടെ ആത്മസംഘർഷങ്ങൾ..

    710.00
    Add to cart
  • Marubhoomiyile Thanal marangal | മരുഭൂമിയിലെ തണൽ മരങ്ങൾ

    Marubhoomiyile Thanal marangal | മരുഭൂമിയിലെ തണൽ മരങ്ങൾ

    0

    മനുഷ്യത്വം, മാനവികമൂല്യങ്ങൾ, മാനവസേവ എന്നിവയിലൂന്നിയ നോവൽ.

    360.00
    Add to cart