• -13% Chuvarukalil Ezhuthiya Kaalam/ ചുവരുകളിൽ എഴുതിയ കാലം

    Chuvarukalil Ezhuthiya Kaalam/ ചുവരുകളിൽ എഴുതിയ കാലം

    0

    ചില പേരുകൾ ചുമരിൽ കൊത്തിവെക്കുന്നതാണ്. ചില ഓർമ്മകൾ കാലം മായ്ചുകളയുന്നതാണ്.
    പക്ഷേ ചില കഥകൾ… അവ നമ്മുടെ ഉള്ളിലെ പൊളിഞ്ഞ ചുമരിൽ എന്നും നിൽക്കും. “ചുവരുകളിൽ എഴുതിയ കാലം” എന്ന ഈ സമാഹാരം 90’s കേരളത്തിന്റെ ഗ്രാമങ്ങളിലൂടെയുള്ള ഒരു തിരിച്ചു പോക്കാണ്.
    പ്രണയവും വേർപാടും, ചെറിയ സന്തോഷങ്ങളും വലിയ നഷ്ടങ്ങളും, പറയാതെ പോയ വാക്കുകളും… അങ്ങനെ
    നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത കഥകൾ. ഇത് വായിച്ചു തീർക്കുമ്പോൾ നിങ്ങളും നിങ്ങളുടെ ചുമരിലെ പേരുകൾ തിരികെ നോക്കും.

    “ചുവരുകളിൽ എഴുതിയ കാലം” – പോയ കാലത്തെ തിരിഞ്ഞുനോക്കാനുള്ള ഒരു ക്ഷണം.

    Original price was: ₹399.00.Current price is: ₹349.00.
    Add to cart
  • -17% Ente Kathakal / എന്റെ കഥകൾ

    Ente Kathakal / എന്റെ കഥകൾ

    0
    Original price was: ₹600.00.Current price is: ₹499.00.
    Add to cart
  • -4% Himavante madiyil /

    Himavante madiyil /

    0

    അത്ഭുതങ്ങളുടെ കലവറയായ ഹിമവാൻ്റെ മാസ്മരികത വിവരിക്കുന്ന കൃതി.

    Original price was: ₹260.00.Current price is: ₹249.00.
    Add to cart
  • -15% ormmayiloode oru yathra / ഓർമ്മയിലൂടെ ഒരു യാത്ര.

    ormmayiloode oru yathra / ഓർമ്മയിലൂടെ ഒരു യാത്ര.

    0
    Original price was: ₹470.00.Current price is: ₹399.00.
    Add to cart
  • -12% Parvvathangalude nattil / പർവതങ്ങളുടെ നാട്ടിൽ

    Parvvathangalude nattil / പർവതങ്ങളുടെ നാട്ടിൽ

    0

    കാശ്മീരും കുളുവും, മണാലിയും ക്യരുക്ഷേത്രവും,
    ഇന്ത്യ ചൈന അതിർത്തിയുമൊക്കെ നേരിൽ കാണുന്ന ദൃശ്യ ചാരുത
    ചോരാതെയുള്ള വിവരണം.
    ശാന്ത തുളസീധരൻ രചിച്ച സഞ്ചാര സാഹിത്യ കൃതി.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹225.00.Current price is: ₹199.00.
    Add to cart