Description
ഗോത്രജീവിതം പൂർണ്ണമായും ഉൾപ്പെടുത്തിയിട്ടുള്ള മലയാളത്തിലെ
ആദ്യ സമ്പൂർണ്ണ പഠന ഗ്രന്ഥം. ആചാരങ്ങൾ, ജീവിതരീതി, കാർഷികരീതികൾ,
സാമൂഹ്യ ചട്ടക്കൂടുകൾ, ഭക്ഷണരീതി, വിവാഹം, മരണം മരണനാന്തര ചടങ്ങുകൾ
തുടങ്ങി ഗോത്രജീവിതം പരിചയപ്പെടുത്തുന്ന ഗവേഷണഗ്രന്ഥം
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
admin –
good book