Description
ഉത്തരകേരളത്തിലെ തെയ്യവുമായി ബന്ധപ്പെട്ട പദമാണ് ആയത്താർ.
മുടിയും അലങ്കാരങ്ങളുമില്ലാത്ത തെയ്യത്തിൻ്റെ വെളിച്ചപ്പാടാണ് ആയത്താർ.
നടയ്ക്കിരുത്തപ്പെടുന്ന അമ്മമാരുടെയും അച്ഛന്മാരുടെയും ദൈന്യത മുറ്റിയ ജീവിതമാണ് ഈ കൃതി.
അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലും എരിഞ്ഞുതീരാൻ വിധിക്കപ്പെട്ടവരുടെ ദരുണമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
Reviews
There are no reviews yet.