Description
പ്രകൃതി ദുരന്തങ്ങൾ സാമൂഹ്യ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് വരച്ചുകാട്ടുന്ന നോവൽ. ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
₹620.00
മാറ്റങ്ങളോടെ സമരസപ്പെടാൻ കഴിയാത്തവർക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് ഇതിവൃത്തം.
മനസ്സിൽ ജന്മിത്തം വിട്ടൊഴിയാൻ മടിക്കുന്ന ചില കുടുംബങ്ങളിലെ സംഭവങ്ങളും അവരോട് ഇണങ്ങിയും പിണങ്ങിയും കഴിയുന്ന കുറേ ആളുകളുമാണ് കഥാപാത്രങ്ങൾ. ഒപ്പം, നഷ്ടപ്പെട്ടുപോകുന്ന
ഹൃദയബന്ധങ്ങളുടെ പേക്കിനാവുകളും പേറുന്ന നോവൽ.
പ്രകൃതി ദുരന്തങ്ങൾ സാമൂഹ്യ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് വരച്ചുകാട്ടുന്ന നോവൽ. ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
book-author | |
---|---|
ISBN | 9789349397842 |
Reviews
There are no reviews yet.