Description
മതങ്ങളുടെ ചട്ടക്കൂട്ടിനുള്ളിൽ സ്വന്തം ഇഷ്ടങ്ങളെ ഹോമിക്കേണ്ടിവന്ന പെൺ മനസുകളുടെ കഥ.
സ്നേഹത്തിൻ്റെ തൂവൽ സ്പർശമായെത്തിയ പ്രണയത്തിൻ്റെ മുന്നിൽ ഈ ജന്മം തൻ ബന്ധിതയാണെന്ന് തിരിച്ചറിയുന്ന പെണ്മനസ്സുകളുടെ വിങ്ങലുകൾ വരച്ചുകാട്ടുന്ന ആഖ്യാനം.
പ്രണയം ഉള്ളൊഴുക്കായി സൂക്ഷിക്കുന്ന ഹൃദയ സ്പർശിയായ നോവൽ .
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
Reviews
There are no reviews yet.