-
Aalinchuvattile Aakasham | ആലിൻ ചുവട്ടിലെ ആകാശം
0പ്രണയം ഉള്ളൊഴുക്കായി സൂക്ഷിക്കുന്ന ഹൃദയ സ്പർശിയായ നോവൽ .
-
Avicharitham | അവിചാരിതം
0ആത്മാവിനും അന്തരാത്മാവിനും ഇടയിലെ പ്രണയാനുഭവങ്ങൾ ആവിഷ്കരിക്കുന്ന ഹൃദയസ്പർശിയായ നോവൽ.
-
Ayathar | ആയത്താർ
0അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലും എരിഞ്ഞുതീരാൻ വിധിക്കപ്പെട്ടവരുടെ ദരുണമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ.
-
Koppara | കൊപ്പര
0പൊതുസമൂഹം ഗോത്രജരോട് കാട്ടുന്ന അവഗണന, ചൂഷണം, അവരിലേക്ക് തുറക്കുന്ന ചില മനുഷ്യമനസ്സുകളുടെ ആത്മസംഘർഷങ്ങൾ..
-
Marubhoomiyile Thanal marangal | മരുഭൂമിയിലെ തണൽ മരങ്ങൾ
0മനുഷ്യത്വം, മാനവികമൂല്യങ്ങൾ, മാനവസേവ എന്നിവയിലൂന്നിയ നോവൽ.