-
-3%
venalmazha / വേനൽമഴ
0Original price was: ₹205.00.₹199.00Current price is: ₹199.00.വേനൽമഴ
മനുഷ്യനും പ്രകൃതിയും ജീവിതവും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന കവിതകൾ.
ആശയപരമായും ശൈലീപരമായും വേറിട്ട വായന ആവശ്യപ്പെടുന്നുണ്ട്.
ഒ എൻ വി യുടെ അവതരിക.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം -
-10%
veyilppacha / വെയിൽപ്പച്ച
0Original price was: ₹220.00.₹199.00Current price is: ₹199.00.വർത്തമാനകാല ദുരന്തങ്ങളുടെ നേർക്കാഴ്ചകളെ
കാവ്യബിംബങ്ങളിലൂടെ വായനക്കും വിചിന്തനത്തിനും പ്രാപ്തമാക്കുന്ന
കവിതകളുടെ സമാഹാരം. -
Ente Pranaya Kavithakal എന്റെ പ്രണയകവിതകൾ
0₹330.00അലൗകിക പ്രണയത്തിന്റെ മാസ്മരികത അവിസ്മരണീയമാക്കുന്ന വരികൾ …
ഹൃദയം ഹൃദയത്തെ തേടലാണ് ഇവിടെ പ്രണയം .
ഇവിടെ കവിയുടെ സങ്കല്പനങ്ങൾ പ്രണയത്തെ ഉദാത്തവത്കരിക്കുന്നു.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.