• -3% Innalekal / ഇന്നലെകൾ

    Innalekal / ഇന്നലെകൾ

    0

    ചില ഓർമ്മകൾ ജീവിതാവസാനം വരെയും നിഴലുപോലെ നമ്മോ ടൊപ്പമുണ്ടാകും. അവയെല്ലാം മധുരിക്കുന്നവയാകണമെന്നില്ല.
    വേദനിപ്പിക്കുന്നവയും തുറന്നു പറയാൻ മടിക്കുന്നവയുമുണ്ടാകാം. ഫിൽറ്റർ ചെയ്യാത്ത ഓർമ്മകളുടെ കുറിപ്പുകളാണ് ഇന്നലെകൾ.

    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹349.00.Current price is: ₹340.00.
    Add to cart
  • -9% Omaniloode/ ഒമാനിലൂടെ

    Omaniloode/ ഒമാനിലൂടെ

    0

    ചരിത്രം, ഭൂമിശാസ്ത്രം, ചൂടുനീരുറവകൾ, കൊട്ടാരങ്ങൾ, കോട്ടകൾ, പർവതങ്ങളിലെ കാർഷികരീതികൾ,
    മനോഹരങ്ങളായ പൂന്തോട്ടങ്ങളും പാർക്കുകളും, പ്രധാന പട്ടണങ്ങളും തുറമുഖങ്ങളും തുടങ്ങി
    ഉൾനാടൻ ഗ്രാമങ്ങളിലെ ബദുക്കളുടെ ജീവിതം വരെ സത്യസന്ധമായി ആവിഷ്കരിച്ചിട്ടുള്ള യാത്രാവിവരണം.

    സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന രാജ്യത്തിൻ്റെ സമഗ്ര വിവരണം ഉൾക്കൊള്ളുന്ന പുസ്തകം . ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    .

    Original price was: ₹440.00.Current price is: ₹399.00.
    Add to cart
  • -15% ormmayiloode oru yathra / ഓർമ്മയിലൂടെ ഒരു യാത്ര.

    ormmayiloode oru yathra / ഓർമ്മയിലൂടെ ഒരു യാത്ര.

    0
    Original price was: ₹470.00.Current price is: ₹399.00.
    Add to cart
  • -5% Yes Your Honour

    Yes Your Honour

    0

    പ്രഗത്ഭനായ ഒരു വക്കീലിൻ്റെ കോടതി അനുഭവങ്ങളും സൗഹൃദങ്ങളും ഓർമയിൽ നിന്ന് അടർത്തിയെടുത്ത കൃതി. അഡ്വ. പി എ അഹമ്മദിൻ്റെ ശക്തമായ ഭാഷ. ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹220.00.Current price is: ₹209.00.
    Add to cart