• -3% Ente Thiranjedutha Kavithakal / എൻ്റെ  തിരഞ്ഞെടുത്ത കവിതകൾ

    Ente Thiranjedutha Kavithakal / എൻ്റെ തിരഞ്ഞെടുത്ത കവിതകൾ

    0

    എൻ്റെ തിരഞ്ഞെടുത്ത കവിതകൾ .

    ശാന്ത തുളസീധരൻ  എഴുതിയ  മനുഷ്യൻ, പ്രകൃതി, ജീവിതം, മരണം എന്നീ വിഷയങ്ങൾ ആവിഷ്കരിക്കുന്നതും
    ഗഹനവും വിശകലനം ആവശ്യപ്പെടുന്നതുമായ കവിതകളുടെ സമാഹാരം.

    Original price was: ₹775.00.Current price is: ₹749.00.
    Add to cart
  • -11% gladeolis / ഗ്ലാഡിയോലിസ്.

    gladeolis / ഗ്ലാഡിയോലിസ്.

    0

    ഗ്ലാഡിയോലിസ്.
    ജീവിതഗന്ധിയായ പതിനാറു കഥകളുടെ സമാഹാരമാണ് ഗ്ലാഡിയോലിസ്.
    ബിംബ സമൃദ്ധമായ കാവ്യമനോഹാരിതയുള്ള ജീവിത നിരീക്ഷണത്തിൻ്റെ
    അടയാളപ്പെടുത്തലുകളാണ് ഓരോ കഥയും.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹280.00.Current price is: ₹249.00.
    Add to cart
  • -4% Himavante madiyil /

    Himavante madiyil /

    0

    അത്ഭുതങ്ങളുടെ കലവറയായ ഹിമവാൻ്റെ മാസ്മരികത വിവരിക്കുന്ന കൃതി.

    Original price was: ₹260.00.Current price is: ₹249.00.
    Add to cart
  • -20% Kaav Petta Communism | കാവ് പെറ്റ കമ്മ്യൂണിസം

    Kaav Petta Communism | കാവ് പെറ്റ കമ്മ്യൂണിസം

    0

    തെയ്യക്കാവുകളാണ് കമ്മ്യൂണിസത്തിന്റെ ഈറ്റില്ലം എന്ന് ഉറപ്പിക്കുന്ന പഠനം.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹810.00.Current price is: ₹649.00.
    Add to cart
  • -9% Kalanjupoya Pallu / കളഞ്ഞുപോയ പല്ല്‌.

    Kalanjupoya Pallu / കളഞ്ഞുപോയ പല്ല്‌.

    0

    The Lost Tooth. Published By Panachi Books

    Original price was: ₹439.00.Current price is: ₹399.00.
    Add to cart
  • -9% kanalu thinnunna  Veyilppakshikal / കനല് തിന്നുന്ന വെയിൽപക്ഷികൾ.

    kanalu thinnunna Veyilppakshikal / കനല് തിന്നുന്ന വെയിൽപക്ഷികൾ.

    0

    കേരളത്തിലെ ജയിൽ പശ്ചാത്തലത്തിൽ എഴുതിയ ആദ്യനോവൽ

    ഒരു നിമിഷത്തിൻ്റെ അവിവേകം നഷ്ടപ്പെടുത്തിയ ജീവിതങ്ങളുടെ പൊള്ളുന്ന
    യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന രചന.
    മുറിവുണങ്ങാത്ത മനസുകളുടെ നേരെഴുത്താണ് ഈ നോവൽ.

    Original price was: ₹715.00.Current price is: ₹649.00.
    Add to cart
  • -8% kashmirinte  Charithravazhikal / കാശ്മീരിൻ്റെ ചരിത്രവഴികൾ.

    kashmirinte Charithravazhikal / കാശ്മീരിൻ്റെ ചരിത്രവഴികൾ.

    0
    Original price was: ₹810.00.Current price is: ₹749.00.
    Add to cart
  • -11% Keralathile AAdivaasikal - Jeevithavum Samskaravum / കേരളത്തിലെ ആദിവാസികൾ ജീവിതവും സംസ്കാരവും.

    Keralathile AAdivaasikal – Jeevithavum Samskaravum / കേരളത്തിലെ ആദിവാസികൾ ജീവിതവും സംസ്കാരവും.

    0

    ഗോത്രജീവിതം പൂർണ്ണമായും ഉൾപ്പെടുത്തിയിട്ടുള്ള മലയാളത്തിലെ
    ആദ്യ സമ്പൂർണ്ണ പഠന ഗ്രന്ഥം. ആചാരങ്ങൾ, ജീവിതരീതി, കാർഷികരീതികൾ,
    സാമൂഹ്യ ചട്ടക്കൂടുകൾ, ഭക്ഷണരീതി, വിവാഹം, മരണം മരണനാന്തര ചടങ്ങുകൾ
    തുടങ്ങി ഗോത്രജീവിതം പരിചയപ്പെടുത്തുന്ന ഗവേഷണഗ്രന്ഥം
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹899.00.Current price is: ₹799.00.
    Add to cart
  • -11% Keralathile Aadivasikal  Sampoornna padanam/ കേരളത്തിലെ ആദിവാസികൾ  -  സമ്പൂർണ്ണ പഠനം

    Keralathile Aadivasikal Sampoornna padanam/ കേരളത്തിലെ ആദിവാസികൾ – സമ്പൂർണ്ണ പഠനം

    0

    കേരളത്തിലെ ഗോത്രസമൂഹങ്ങളുടെ ജീവിതവും അവരുടെ ജീവിതപരിസരങ്ങളും
    വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണപഠനമാണ് ഈ പുസ്തകം.
    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

     

    Original price was: ₹1,120.00.Current price is: ₹999.00.
    Add to cart
  • -10% Koppara | കൊപ്പര

    Koppara | കൊപ്പര

    0

    ഇടുക്കി ജില്ലയിലെ മറയൂർ പശ്ചാത്തലമാക്കി ആദിവാസികളുടെ ജീവിതം
    വരച്ചുകാട്ടുന്ന നോവൽ. പൊതുസമൂഹം ഗോത്രജരോട് കാട്ടുന്ന അവഗണന, ചൂഷണം,
    അവരിലേക്ക് തുറക്കുന്ന ചില മനുഷ്യമനസ്സുകളുടെ ആത്മസംഘർഷങ്ങൾ..
    പ്രകൃതിഭംഗി ഒട്ടും ചോരാതെ വരച്ചുചേർത്ത നോവൽ. ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹995.00.Current price is: ₹899.00.
    Add to cart
  • -8% Maalakhayude Pettakam / മാലാഖയുടെ പെട്ടകം.

    Maalakhayude Pettakam / മാലാഖയുടെ പെട്ടകം.

    0

    മാലാഖയുടെ പെട്ടകം.

    പരിസ്ഥിതിയും സ്നേഹവും പ്രണയവും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന നോവൽ. പ്രകൃതിയും മനുഷ്യനും പരസ്പരം പുലർത്തേണ്ട ധർമ്മങ്ങൾ സുന്ദരമായി ഒരു കഥയിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹489.00.Current price is: ₹449.00.
    Add to cart
  • -17% Manaltharikal illatha puzha / മണൽത്തരികൾ ഇല്ലാത്ത പുഴ.

    Manaltharikal illatha puzha / മണൽത്തരികൾ ഇല്ലാത്ത പുഴ.

    0

    മണൽത്തരികൾ ഇല്ലാത്ത പുഴ.

    ശ്രദ്ധേയമായ ആശയ പ്രപഞ്ചത്തെ ആവിഷ്കരിക്കുകയും ആന്തരിക സ്വത്വം
    അനുഭവ വേദ്യമാക്കുകയും ചെയ്യുന്ന കവിതകളുടെ സമാഹാരം. കൈത്തഴക്കം കൊണ്ടും
    കവിത്വം കൊണ്ടും വൈകാരിക അവസ്ഥകളെ മനോഹരമായും ഗഹനമായും
    ആവിഷ്കരിക്കുന്ന കാവ്യ സമാഹാരം .

    ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

    Original price was: ₹240.00.Current price is: ₹199.00.
    Add to cart