Description
അകത്തേക്ക് തുറക്കുന്ന വാതിൽ.
തിരുവനന്തപുരം നഗരത്തിൻ്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവൽ.
മനുഷ്യ മനസ്സിൻ്റെ വേറിട്ട ചിന്തകളും ഭാവങ്ങളും, അനുഭവങ്ങളും പൊരുത്തക്കേടുകളും
സ്വപ്നങ്ങളും നഷ്ടബോധവും, നിരാശയും നീതിനിഷേധവും പ്രതിപാദിക്കുന്ന രചന..
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.






Reviews
There are no reviews yet.