Availability: In Stock

Ikkakkamare Devikku Peruthishta…/ ഇക്കാക്കമാരെ ദേവിക്ക് പെരുത്തിഷ്ടാ …

Author: Sankar Devagiri
SKU: PBDN1076

Original price was: ₹399.00.Current price is: ₹249.00.

Available on backorder

Description

കളങ്കമില്ലാത്ത ബാല്യ കൗമാരങ്ങളിലെ തുറന്നെഴുത്ത് . സ്നേഹമെന്ന നൂലിൽ കോർത്ത 22 കഥകളുടെ സമാഹാരം. സമകാലിക രാഷ്ട്രീയ സാംസ്‌കാരിക അരക്ഷിതാവസ്ഥയുടെ നേർക്കാഴ്ചകൾ … ശങ്കർ ദേവഗിരിയുടെ ശക്തമായ രചന. മനുഷ്യത്വത്തിന്മേൽ ജാതി മത ചിന്തകളുടെ അതിപ്രസരം സൃഷ്ടിക്കുന്ന സംഘർഷങ്ങളും വെല്ലുവിളികളും കാല്പനികതയോടെ വരച്ചുകാട്ടുന്ന കഥകൾ . ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

Additional information

book-author

ISBN

978-93-49397-18-7

Publisher

PANACHI BOOKS – Panachi Malayalam Pvt. Ltd

Reviews

There are no reviews yet.

Be the first to review “Ikkakkamare Devikku Peruthishta…/ ഇക്കാക്കമാരെ ദേവിക്ക് പെരുത്തിഷ്ടാ …”

Your email address will not be published. Required fields are marked *