Availability: In Stock

veyilppacha / വെയിൽപ്പച്ച

SKU: PBDN1042

Original price was: ₹220.00.Current price is: ₹199.00.

വർത്തമാനകാല ദുരന്തങ്ങളുടെ നേർക്കാഴ്ചകളെ
കാവ്യബിംബങ്ങളിലൂടെ വായനക്കും വിചിന്തനത്തിനും പ്രാപ്തമാക്കുന്ന
കവിതകളുടെ സമാഹാരം.

Description

വെയിൽപ്പച്ച

വർത്തമാനകാല ദുരന്തങ്ങളുടെ നേർക്കാഴ്ചകളെ
കാവ്യബിംബങ്ങളിലൂടെ വായനക്കും വിചിന്തനത്തിനും പ്രാപ്തമാക്കുന്ന
കവിതകളുടെ സമാഹാരം.
പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് ഫീനിങ്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുന്നവർ,
തീയിലൂടെ നടക്കാൻ വിധിക്കപ്പെട്ടവർ,
സാമൂഹ്യദുരന്തങ്ങളിൽ പോരാടി അതിജീവന വഴി തെളിക്കുന്നവർ,
സ്നേഹത്തണലിൽ എല്ലാം മറക്കുന്നവർ
തുടങ്ങി പെണ്മനസിൽ കരുത്തേകുവാൻ ഉതകുന്ന കാവ്യ ബിംബങ്ങളുടെ കവിതകളാണ് അധികവും.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

Additional information

ISBN

978-93-49397-40-8

Publisher

PANACHI BOOKS – Panachi Malayalam Pvt. Ltd

select-format

Paperback

book-author

Reviews

There are no reviews yet.

Be the first to review “veyilppacha / വെയിൽപ്പച്ച”

Your email address will not be published. Required fields are marked *