Description
തീർത്തും അപരിചിതൻ.
പ്രണയവും ജീവിതവും സമാന്തരങ്ങളാകുന്നതിൻ്റെ നോവുകൾ പേറുന്ന
കഥകൾ ഉൾക്കൊള്ളുന്ന കഥാസമാഹാരം.
വൈകാരിക സംഘർഷങ്ങളുടെ പിരിമുറുക്കങ്ങൾ…,
ജൈവ പരിസരങ്ങളിലെ വേറിട്ട അനുഭവങ്ങൾ…,
കാഴ്ചക്കപ്പുറത്തേക്ക് കടന്നുപോകുന്ന കാഴ്ചപ്പാടുകൾ
തുടങ്ങിയ ആത്മ വൈകാരികതയുടെ സമരസങ്ങൾ ആലേഖനം
ചെയ്യുന്ന കഥകളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.






Reviews
There are no reviews yet.