Description
മരുഭൂമിയിൽ മഴ പെയ്യുമ്പോൾ.
സന്തോഷവും പ്രതീക്ഷയും പോലെ ഭയവും സൃഷ്ടിക്കുന്നതാണ് മഴ.
പൊള്ളുന്ന മരുഭൂമിയിൽ മഴ വീഴുമ്പോൾ ഉണ്ടാകുന്ന പ്രതികരണങ്ങൾ വേറിട്ടതാണ്.
പ്രവാസികളായ കുറെ മനുഷ്യജീവിതങ്ങൾ അനാവരണം ചെയ്യുന്ന നോവൽ.
വീശിയടിക്കുന്ന പൊടിക്കാറ്റും അതിനു മുകളിലേക്ക് പെയ്തിറങ്ങുന്ന
മഴയും പോലെ മനുഷ്യമനസിലേയ്ക്ക് പെയ്തിറങ്ങുന്ന കഥ.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.






Reviews
There are no reviews yet.