Description
മാലാഖയുടെ പെട്ടകം.
പരിസ്ഥിതിയും സ്നേഹവും പ്രണയവും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന നോവൽ.
പ്രകൃതിയും മനുഷ്യനും പരസ്പരം പുലർത്തേണ്ട ധർമ്മങ്ങൾ സുന്ദരമായി ഒരു കഥയിലൂടെ ആവിഷ്കരിച്ചിരിക്കുന്നു.
മേഘം മലക്ക് കൊടുത്ത വാക്ക് പാലിച്ചതാണ് ദുരന്തമായി നാശം വിതച്ചതെന്ന് പറയുന്ന കാലാതീത രചന.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.






Reviews
There are no reviews yet.