Description
ഇടുക്കി ജില്ലയിലെ മറയൂർ പശ്ചാത്തലമാക്കി ആദിവാസികളുടെ ജീവിതം
വരച്ചുകാട്ടുന്ന നോവൽ. പൊതുസമൂഹം ഗോത്രജരോട് കാട്ടുന്ന അവഗണന, ചൂഷണം,
അവരിലേക്ക് തുറക്കുന്ന ചില മനുഷ്യമനസ്സുകളുടെ ആത്മസംഘർഷങ്ങൾ..
പ്രകൃതിഭംഗി ഒട്ടും ചോരാതെ വരച്ചുചേർത്ത നോവൽ. ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
Reviews
There are no reviews yet.