Description
കളങ്കമില്ലാത്ത ബാല്യ കൗമാരങ്ങളിലെ തുറന്നെഴുത്ത് . സ്നേഹമെന്ന നൂലിൽ കോർത്ത 22 കഥകളുടെ സമാഹാരം. സമകാലിക രാഷ്ട്രീയ സാംസ്കാരിക അരക്ഷിതാവസ്ഥയുടെ നേർക്കാഴ്ചകൾ … ശങ്കർ ദേവഗിരിയുടെ ശക്തമായ രചന. മനുഷ്യത്വത്തിന്മേൽ ജാതി മത ചിന്തകളുടെ അതിപ്രസരം സൃഷ്ടിക്കുന്ന സംഘർഷങ്ങളും വെല്ലുവിളികളും കാല്പനികതയോടെ വരച്ചുകാട്ടുന്ന കഥകൾ . ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.





Reviews
There are no reviews yet.