Description
എൻ്റെ തിരഞ്ഞെടുത്ത കവിതകൾ.
ശാന്ത തുളസീധരൻ കഴിഞ്ഞ കാലങ്ങളിലെഴുതിയ,
മനുഷ്യൻ, പ്രകൃതി, ജീവിതം, മരണം എന്നീ വിഷയങ്ങൾ ആവിഷ്കരിക്കുന്നതും
ഗഹനവും വിശകലനം ആവശ്യപ്പെടുന്നതുമായ കവിതകളുടെ സമാഹാരം.
കമ്പോളവത്കരണവും, മൂല്യച്ചൂതിയും മുതൽ ഭ്രൂണഹത്യ വരെയുള്ള വൈവിധ്യമാർന്ന
വിഷയങ്ങളുടെ കാവ്യാവിഷ്കാരം.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.






Reviews
There are no reviews yet.