Availability: In Stock

Avishuddha / അവിശുദ്ധ.

SKU: PBDN1022

Original price was: ₹299.00.Current price is: ₹289.00.

“എനിക്ക് വിശുദ്ധയാവണ്ട..” എന്ന് സ്വയം പ്രഖ്യാപിക്കേണ്ടിവരുന്ന പെൺ നോവുകൾ.
കുടുംബപശ്ചാത്തലത്തിൽ രചിക്കപ്പെട്ട സ്ത്രീപക്ഷ നോവൽ. ഒരു പനച്ചി ബുക്സ് പ്രസിദ്ധീകരണം.

Available on backorder

Description

അവിശുദ്ധ.
കപട സദാചാരത്തിൻ്റെ കെട്ടുകളിൽ ജീവിതം ഹോമിക്കേണ്ടിവരുന്ന സ്ത്രീ രത്നങ്ങൾ….
ഒരു സ്ത്രീ ഒറ്റയ്ക്ക് ജീവിച്ചാൽ ഇടിഞ്ഞു വീഴുന്ന സംസ്ക്കാരങ്ങൾ….
നിരവധിയായ സ്ത്രീകളുടെ പൊള്ളുന്ന അനുഭവ സാക്ഷ്യങ്ങൾ…
“എനിക്ക് വിശുദ്ധയാവണ്ട..” എന്ന് സ്വയം പ്രഖ്യാപിക്കേണ്ടിവരുന്ന പെൺ നോവുകൾ.
കുടുംബപശ്ചാത്തലത്തിൽ രചിക്കപ്പെട്ട സ്ത്രീപക്ഷ നോവൽ.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.

Additional information

book-author

ISBN

978-93-49397-90-3

Publisher

PANACHI BOOKS – Panachi Malayalam Pvt. Ltd

Reviews

There are no reviews yet.

Be the first to review “Avishuddha / അവിശുദ്ധ.”

Your email address will not be published. Required fields are marked *