തിരുവനന്തപുരം ജില്ലയിൽ കിളിമാനൂരിൽ ജനിച്ചു. അച്ഛൻ കെ. രാഘവൻ. അമ്മ കെ. ഭാനുമതി. ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, ബി.എഡും കഴിഞ്ഞ് 1980-ൽ അധ്യാപികയായി. 2010 മാർച്ചിൽ ജി.വി രാജാ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പലായി വിരമിച്ചു.
കവിതാ സമാഹാരങ്ങൾ, കഥാ സമാഹാരങ്ങൾ, നോവലുകൾ, യാത്രാ വിവരണങ്ങൾ, ബാല സാഹിത്യ കൃതികൾ തുടങ്ങി അൻപതില്പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭർത്താവ്: കെ. തുളസീധരൻ
മക്കൾ: മിലി, അനുരൂപ്
വിലാസം
തുളസീവനം,
KOORA- 250
കൂട്ടാംവിള,
വട്ടിയൂർക്കാവ് പി.ഒ
തിരുവനന്തപുരം-13