Ajith Sukumaran

Ajith Sukumaran

പത്തനംതിട്ട ജില്ലയിലെ മെഴുവേലി സ്വദേശി. കേരള സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1989 കേരള പോലീസിൽ സബ് ഇൻസ്പെക്ടറായി ചേർന്നു. പോലീസ് സൂപ്രണ്ടായി ജോലിയിൽ നിന്ന് വിരമിച്ചു. ഭാര്യ പ്രിയ സുരേന്ദ്രൻ-(സർവ്വകലാശാലയിൽ നിന്നും വിരമിച്ചു) മക്കൾ-അപ്പു (അക്കോ ഇൻഷുറൻസ് ബാംഗ്ലൂർ) ശംഭു (എംസി കൂപ്പർ എന്ന പേരിൽ മലയാളം റാപ്പ് ഗാനങ്ങൾ പാടുന്നു)

Books By Ajith Sukumaran