Description
കാശ്മീരിൻ്റെ ചരിത്രവഴികൾ.
നൂറ്റാണ്ടുകൾ പിന്നിട്ട വർഗ്ഗീയ കലാപങ്ങളുടെ മുറിവുണങ്ങാത്ത കശ്മീർ…
ചോര വാർന്നു മരിച്ചുവീണ , കൂട്ടക്കൊലകളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ നിശബ്ദ നിലവിളികൾ
കാതോർത്താൽ കേൾക്കാവുന്നത്ര അടുത്താണ്.
സഞ്ചരികളുടെ ഉല്ലാസങ്ങൾക്ക് വേദിയാകുമ്പോഴും ചരിത്ര വഴിയിലെ ചോരപ്പാടുകൾക്ക് കടുപ്പം കൂടുതലാണ്..
ദുരന്തസ്മരണകൾ ഒഴിയാത്ത .. നന്മയുള്ള മനുഷ്യരിലേക്ക് വിഷം പകരുന്നത് ആര്? എന്തിന്?
ശാന്ത തുളസീധരൻ്റെ ശക്തമായ രചന.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.






Reviews
There are no reviews yet.