Description
സദാനന്ദപുരം ബി.ഒ.
ഒരു ഗ്രാമം എങ്ങനെയാണ് വഞ്ചിക്കപ്പെടുന്നത്….
മതിലുകളില്ലാത്ത ഗ്രാമത്തിൽ മതിലുകൾ ഉണ്ടാകുമ്പോൾ സംഭവിക്കുന്ന ദുരന്തങ്ങൾ…
എഴുപതുകളിലെ നക്സലൈറ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ നോവൽ.
ചതിയുടെ പുതിയ മുഖങ്ങൾ ഗ്രാമങ്ങളെ എങ്ങനെയെല്ലാം ശിഥിലമാക്കിയെന്ന് പറയുന്ന നോവൽ.
ഭാഷ കൊണ്ടും ശില്പഭംഗികൊണ്ടും ഈ നോവൽ വായനക്ക് ഹരം കൂട്ടും.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.






Reviews
There are no reviews yet.