Description
അനന്തുവിൻ്റെ ആകാശങ്ങൾ..
സമൂഹത്തിനു മുന്നിൽ ചോദ്യ ചിഹ്നമായി അവൻ വളർന്നു..
സിവിൽ സർവീസ് പരീക്ഷയിൽ പത്താം റാങ്കുമായി തന്നെ പഠിപ്പിച്ച ടീച്ചറെ കാണാൻ പുറപ്പെട്ട
അനന്തുവിൻ്റെ മനോവ്യാപാരങ്ങൾ ആവിഷ്കരിക്കുന്ന നോവൽ.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.






Reviews
There are no reviews yet.