Description
നിഴലെഴുത്തുകൾ.
രണ്ട് നോവലെറ്റുകൾ ഉൾക്കൊള്ളുന്ന പുസ്തകം.
ആദിവാസി ഗോത്ര സമൂഹത്തിൻ്റെ ജീവിതക്രമങ്ങൾ സൂക്ഷ്മമായി അലേഖനം ചെയ്യുന്ന കൃതി.
ഒപ്പം സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നവരുടെ മനോവ്യാപാരങ്ങൾ ആശയക്കുഴപ്പങ്ങൾ,
ആശങ്കകളും ആത്മസംഘർഷങ്ങളുംഉൾക്കൊള്ളുന്നുണ്ട് ഈ നോവലെറ്റുകളിൽ.
വേറിട്ട വായന അനുഭവം പകരുന്ന രചന.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.






Reviews
There are no reviews yet.