Description
പ്രവാസം വേറിട്ട ജീവിതാനുഭവങ്ങളുടെ ഭൂമികയാണ്. ഒറ്റയപ്പെടലും രോഗവും അപകടവും ജീവിതം ഏറെക്കുറെ നശിപ്പിച്ചവരിൽ നന്മയുടെ വിത്തുകൾ വിതക്കുന്ന ചിലരുണ്ടാകും. മനുഷ്യത്വം, മാനവികമൂല്യങ്ങൾ, മാനവസേവ എന്നിവയിലൂന്നിയ നോവൽ.
ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം.
Reviews
There are no reviews yet.